സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൈവളപ്പ്, എർമാളം, സന്തോഷ്‌നാഗർ, സിറ്റിസൺനഗർ എന്നീ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളാണ് ഇവിടെ പഠനത്തിന്നായി എത്തുന്നത്. 1979ൽ സ്ഥാപിതമായ ഈ വിദ്യാലയം ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളോടുകൂടിയാണ് പ്രവർത്തിച്ചുവരുന്നത്.