ആദ്യകാലങ്ങളിൽ ഓല മേഞ്ഞ കെട്ടിങ്ങളായിരുന്നു. എന്നാൽ ഇന്ന് ഓടിട്ട കെട്ടിടങ്ങളാണ്. കുടിവെള്ള സൗകര്യത്തിനായി കിണർ,ആധുനിക രീതിയിലുള്ള പാചകപ്പുര നിരവധി സൗകര്യങ്ങൾ ഉണ്ട്.