മുറ്റത്തുണ്ടൊരു മൂവാണ്ടൻ മാവ് മാവ് നിറയെ മാമ്പഴം മാമ്പഴം തിന്നാനാളുണ്ടേ അണ്ണാരക്കണ്ണനും പക്ഷികളും പിന്നെ ഞാനും കൂട്ടുകാരും.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത