ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ഒത്തൊരുമയുടെ ഫലം
ഒത്തൊരുമയുടെ ഫലം
ഒരു ഗ്രാമം അവിടെ എല്ലാവരും ജാതിയുടെയും മതത്തിന്റെയും പേരിൽ തല്ലുകൂടി . അങ്ങനെ ഒരിക്കൽ അവിടെ ഒരു രോഗം പടർന്നു,പേര് കോറോണ. ഒരുപാട് പേർ മരണമടഞ്ഞു. പിന്നീട് സർക്കാർ പറഞ്ഞ നിർദ്ദേശങ്ങൾ എല്ലാവരും അനുസരിച്ചു. അവർ ഒരുമിച്ച് പ്രവർത്തിച്ചു. അവരുടെ ഒരുമയ്ക്ക് മുന്നിൽ കോറോണ നശിച്ചു. അന്ന് എല്ലാവരും പറഞ്ഞു ഒരുമയോടെ നിൽക്കാം എന്ന് അങ്ങനെ ആ നാട് പഴയതുപോലെയായി . പിന്നീട് അവിടെ ഒരു രോഗവും വന്നില്ല.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |