SEP (SMART ENERGY PROGRAMME ) ന്റെ ഭാഗമായി യുപി HS വിഭാഗത്തിൽ നിന്നും അൻപതോളം കുട്ടികളെ ഉൾപ്പെടുത്തി എനർജി ക്ലബ് രൂപീകരിച്ചു .ഊർജ സ്രോതസുകൾ , ഊർജ ഉപഭോഗം എന്നിവ ഉൾപ്പെടുത്തി സെമിനാർ പ്രൊജക്റ്റ് എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ,സ്കൂളിലെ ജൈവ മാലിനങ്ങളിൽ നിന്നും ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുകയും ചെയ്തു .