Public license ഈ ചിത്രം (അല്ലെങ്കിൽ മീഡിയ പ്രമാണം), അതിന്റെ പകർപ്പവകാശ കാലാവധി അവസാനിച്ചിരിക്കുന്നതിനാൽ പൊതുസഞ്ചയത്തിൽ ഉൾപ്പെടുന്നു.
ഇത് അമേരിക്കൻ ഐക്യനാടുകൾ, ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ ഒപ്പം പകർപ്പവകാശ കാലാവധി സ്രഷ്ടാവിന്റെ ജീവിതകാലത്തിനു ശേഷം 70 വർഷം എന്നു നിജപ്പെടുത്തിയ രാജ്യങ്ങളിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ പകർപ്പവകാശ കാലാവധി 70 വർഷത്തിൽ കൂടുതലാണ്: മെക്സിക്കോയിൽ 100 വർഷവും, കൊളംബിയയിൽ 80 വർഷവും, ഗ്വാട്ടിമാലയിലും സമോവയിലും 75 വർഷവുമാണ് ഈ ചിത്രം ഈ പറഞ്ഞ രാജ്യങ്ങളിൽ പൊതുസഞ്ചയത്തിൽ വരില്ല, ഇവിടങ്ങളിൽ അൽപ്പകാലത്തേയ്ക്കുള്ള നിയമവും ഇല്ല. കോട്ട് ഡി ഐവോറിൽ പൊതുവായിട്ടുള്ള പകർപ്പവകാശ കാലാവധി 99 വർഷവും ഹോണ്ടുറാസിൽ 75 വർഷവുമാണ്, എങ്കിലും അവിടങ്ങളിൽ അൽപ്പകാലത്തേയ്ക്കുള്ള നിയമം നിലവിലുണ്ട്.


"https://schoolwiki.in/index.php?title=ഫലകം:PD-old&oldid=126861" എന്ന താളിൽനിന്ന് ശേഖരിച്ചത്