ആമു ഖം
കേരളത്തിന്‍െറ വ്യവസായനഗരമായ ആലുവായുടെ പ്രാന്തപ്രദേശത്തെ ശാന്തസുന്തരമായ ചുണങ്ങംവേലി ഗ്രാമത്തിലാണ് സെന്‍റ് ജോസഫ്സ് യു. പി. എസ്. സ്ഥിതിചെയ്യുന്നുത് പെരിയാറിന്‍െറ തലോടലും ശിവരാത്രിയുടെ കേളികൊട്ടും ഞങ്ങള്‍ക്ക് സുപരിചിതമാണ് ആലുവ‌ -മൂന്നാര്‍ റോഡിന്‍െറ അരികിലായി തലയിടുപ്പോടെ നില്‍ക്കുന്ന ഈ യു. പി. സ്ക്കൂളില്‍ സാധാരണക്കാരായ 1226 കുട്ടികള്‍ അറിവിന്‍െറ വിഹായസില്‍ വിഹരിക്കുന്നു

"https://schoolwiki.in/index.php?title=ഫലകം:PANGENAME&oldid=267986" എന്ന താളിൽനിന്ന് ശേഖരിച്ചത്