ഫലകം:വിവരണം ഇല്ലാത്തവ
1920-25 കാലഘട്ടത്തിൽ എരുവട്ടി അംശ്ഃം പാനുണ്ട ദെശ്ത്ത് പവപ്പെട്ട പെൺകുട്ടികൾ പള്ളികൂടത്തിൽ പൊകുന്നതു പിറകൊട്ടായിരുന്നു.അത്തരം കുട്ടികളെ അക്ഷര ജ്ഞനം ഉള്ളവരാക്കി മാറ്റാൻ വെണ്ട ബസ് സഊകര്യം ഇല്ലതിരുന്ന ആ കാലത്ത് കാൽ നടയായി മാസങളൊളം തന്നെ അക്ഷീണം പ്രയത്നിചു 1929 ൽ ശ്രീ.പീ.വീ. കുഞിരാമൻ സ്താപിചതാണു പാനുണ്ട ഏൽ.പി.സ്കൂൾ.