അക്വേറിയം

Aquarium

വിനോദാർഥമോ പഠന നിരീക്ഷണാർഥമോ ഒരു അലങ്കാര സംരംഭം എന്ന നിലയിലോ ജലജന്തുക്കളേയും സസ്യങ്ങളേയും പ്രദർശിപ്പിക്കുന്നതിന് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള സംഭരണി/സ്ഥാപനം. അഴകും വർണവൈവിധ്യവും ആകാരഭംഗിയും ഒത്തിണങ്ങിയ അലങ്കാരമത്സ്യങ്ങളേയും മറ്റു ജലജീവികളേയും ആകർഷകമായ രീതിയിൽ പ്രദർശിപ്പിച്ചു വളർത്തുന്ന കൃത്രിമസംവിധാനമാണ് ഇത്.


"https://schoolwiki.in/index.php?title=ഫലകം:തെരഞ്ഞെടുത്ത_ലേഖനം&oldid=408446" എന്ന താളിൽനിന്ന് ശേഖരിച്ചത്