സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തെങ്ങുംകോട് യു.പി.എസ്സ് (1957)

തെങ്ങുംകോട് യു.പി.എസ്സ് ഉണ്ടാകുന്നതിനു മുമ്പ് ഈ പ്രദേശത്തുള്ള കുട്ടികൾ അഞ്ചാം ക്ലാസ്സിനു മുകളിലോട്ട് വിദ്യാഭ്യാസത്തിനായി ഏകദ്ദേശം നാലു കിലോമീറ്ററോളം ദൂരെ പോകണമായിരുന്നു.അന്നത്തെ പഞ്ചായത്തു പ്രസിഡൻറ് ആയിരുന്ന ശ്രീ എൻ വാസുദേവൻപ്പിള്ള യുടെ ശ്രമഫലമായി തെങ്ങുംകോട്, കല്ലറ പഞ്ചായത്തിൻറ മാനേജുമെൻറിൽ ഒരു യു.പി സ്കുൾ അനുവദിച്ചു കിട്ടുകയുണ്ടായി.