പ്രവർത്തിപരിചയ ക്ലബ്.
ശ്രീ. സുരേഷ് സാറിന്റെ നേതൃത്വത്തിൽ ഗവ.എം.ടി.എച്ച് എസ്സിൽ പ്രവർത്തിപരിചയ ക്ലബ് പ്രവർത്തിക്കുന്നു.
![](/images/thumb/9/9b/44036_203.jpg/171px-44036_203.jpg)
![](/images/thumb/e/e5/44036.craft_2.jpg/181px-44036.craft_2.jpg)
പ്രസ്തുത ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്വയം തൊഴിൽ പരിശീലനം വളരെ നല്ല രീതിയിൽ നൽകുന്നു.
![](/images/thumb/3/3c/44036.craft_1.jpg/118px-44036.craft_1.jpg)
കൂട നിർമ്മാണം, ഗ്യഹ വൈദ്യുതീകരണം പലതരത്തിലുള്ള ക്രാഫ്റ്റ് , ചന്ദനത്തിരി നിർമ്മാണം,
പോക്ക് നിർമ്മാണം. തുടങ്ങിയ വ കുട്ടികളിൽ ആത്മബോധം വളർത്തുന്നു.