പ്രളയ ദുരിതാശ്വാസം
2021 ഒക്ടോബർ മാസമുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുൾപ്പൊട്ടലിലും ഭവനരഹിതരായ കുട്ടികൾക്കും കുടുംബത്തിനും കൈത്താങ്ങാകുവാൻ സാധിച്ചു.
![](/images/thumb/6/6e/32042-pralayam.png/477px-32042-pralayam.png)
പഠനസാമഗ്രികൾ, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ വിതരണം ചെയ്തു. കൂടാതെ അർഹരായവർക്ക് സാമ്പത്തികസഹായവും നൽകി.
സി.എസ്.ഐ മഹായിടവക മുണ്ടക്കയം ജില്ലയുടെ നേതൃത്വത്തിൽ വെള്ളപ്പൊക്കകെടുതികൾ നേരിട്ട കുടുംബങ്ങൾക്ക് മെത്തയും തലയിണയും നൽകുകയും ചെയ്തു.