പ്രമാണം:WhatsApp Image 2026-06-11 at 3.54.26 PM.jpeg
പൂർണ്ണ വലിപ്പം (1,600 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 239 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
2026 -27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ വർണാഭമായി നടത്തപ്പെട്ടു. വെള്ളനാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ വെള്ളനാട് ശശി അവർകൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വെള്ളനാട് പഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വെച്ചാണ് നടത്തിയത്. പഞ്ചായത്ത് അംഗങ്ങൾ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, പി.ടി.എ, എസ്.എം.സി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നവാഗതർക്ക് പഠനകിറ്റ് നൽകി സ്വീകരിച്ചു. അക്ഷരദീപം, പ്രവേശനോത്സവഗാനം - നൃത്തശിൽപ്പം എന്നിവ മഹോത്സവ വേദിയെ മനോഹരമാക്കി. പായസ മധുരം നൽകി കുഞ്ഞുങ്ങളെ പുതിയ അധ്യയന വർഷത്തിലേക്ക് സ്വാഗതം ചെയ്തു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 16:13, 11 ജൂൺ 2026 | 1,600 × 720 (239 കെ.ബി.) | 42531 (സംവാദം | സംഭാവനകൾ) | 2026 -27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ വർണാഭമായി നടത്തപ്പെട്ടു. വെള്ളനാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ വെള്ളനാട് ശശി അവർകൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വെള്ളനാട് പഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വെച്ചാണ് നടത്തിയത്. പഞ്ചായത്ത് അംഗങ്ങൾ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, പി.ടി.എ, എസ്.എം.സി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നവാഗതർക്ക് പഠനകിറ്റ് നൽകി സ്വീകരിച്ചു. അക്ഷരദീപം, പ്രവേശനോത്സവഗാനം - നൃത്തശിൽപ്പം എന്നിവ മഹോത്സവ വേദിയെ മനോഹരമാക്കി. പായസ മധുരം നൽകി കു... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.