പൂർണ്ണ വലിപ്പം (1,353 × 1,434 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 117 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

രക്ഷകർത്തൃ ബോധവൽക്കരണ ക്ലാസ്സ്‌

“സർവ്വം AI മയം “
ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂർ  എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള 'സർവ്വം AI മയം' എന്ന പേരിൽ രക്ഷിതാക്കൾക്ക്   ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഫെബ്രുവരി 27 ,മാർച്ച് 2 എന്നീ ദിവസങ്ങളിൽ രാവിലെ 10 മണിക്ക് Little kites മാസ്റ്റർ മാരുടെ നേതൃത്വത്തിൽ നടത്തിയ ക്ലാസുകൾ നയിച്ചത് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ കുട്ടികളാണ്. വിവിധതരം AI ആപ്പുകളെക്കുറിച്ച് രക്ഷിതാക്കളെ കുട്ടികൾ പരിചയപ്പെടുത്തി. ഈ കാലഘട്ടത്തിൽ AI കരുതലോടെ ഉപയോഗിച്ച് പരമാവധി  പ്രയോജനപ്രദമാകുന്ന രീതിയിൽ ഉപയോഗിക്കുന്നതിനുള്ള അറിവുകൾ രക്ഷിതാക്കളിലേക്ക് എത്തിക്കുവാനും സോഷ്യൽ മീഡിയകളിൽ വരുന്ന AI ഫോട്ടോകളിലൂടെയും മറ്റും നമ്മെ കാത്തിരിക്കുന്ന ചതികൾ, ധനനഷ്ടം, സൈബർ കുറ്റകൃത്യങ്ങൾ, വിവിധ തരത്തിലുള്ള വ്യാജ പോസ്റ്റുകൾ എന്നിവയെക്കുറിച്ചും രക്ഷിതാക്കളെ ബോധവൽക്കരിക്കുവാൻ കുട്ടികൾക്ക് കഴിഞ്ഞു.രക്ഷിതാക്കളുടെ സംശയങ്ങൾക്ക് കുട്ടികൾ മറുപടി നൽകി.പങ്കെടുത്ത രക്ഷിതാക്കൾക്കും ക്ലാസുകൾ നയിച്ച കുട്ടികൾക്കും നന്ദി പറഞ്ഞ് കൃത്യം 12മണിക്ക് ക്ലാസുകൾ സമാപിച്ചു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:51, 3 മാർച്ച് 202611:51, 3 മാർച്ച് 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,353 × 1,434 (117 കെ.ബി.)23085 (സംവാദം | സംഭാവനകൾ)രക്ഷകർത്തൃ ബോധവൽക്കരണ ക്ലാസ്സ്‌ “സർവ്വം AI മയം “ ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള 'സർവ്വം AI മയം' എന്ന പേരിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഫെബ്രുവരി 27 ,മാർച്ച് 2 എന്നീ ദിവസങ്ങളിൽ രാവിലെ 10 മണിക്ക് Little kites മാസ്റ്റർ മാരുടെ നേതൃത്വത്തിൽ നടത്തിയ ക്ലാസുകൾ നയിച്ചത് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ കുട്ടികളാണ്. വിവിധതരം AI ആപ്പുകളെക്കുറിച്ച് രക്ഷിതാക്കളെ കുട്ടികൾ പരിചയപ്പെടുത്തി. ഈ കാലഘട്ടത്തിൽ AI കരുതല...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:WhatsApp_Image_2026-03-02_at_1.03.46_PM.jpeg&oldid=2955311" എന്ന താളിൽനിന്ന് ശേഖരിച്ചത്