പൂർണ്ണ വലിപ്പം (960 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 236 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

രണ്ടാം ക്‌ളാസ്സിന്റെ പഠനപ്രവർത്തനം - വിത്ത് മുളപ്പിക്കൽ - കൃഷിപാഠം രണ്ടാം ക്‌ളാസ്സിന്റെ ചുമതലയുള്ള ശ്രീമതി ഷൈനി ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ക്‌ളാസ്സിന്റെ തുടർപ്രവർത്തനമായി കുട്ടികൾ ചിരട്ടകളിൽ മണ്ണ് നിറയ്ക്കുകയും പയർ വിത്തുകൾ പാകുകയും ചെയ്തു. ഓരോ ദിവസത്തെയും വളർച്ച നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ടീച്ചറുമായി ചർച്ചയിലേർപ്പെടുകയും ചെയ്തിരുന്നു.ഇന്ന് കുട്ടികൾ അവരുടെ പയർ ചെടികളെ മുറ്റത്തുകൊണ്ടുപോയി നട്ടു .

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:05, 28 ഫെബ്രുവരി 202220:05, 28 ഫെബ്രുവരി 2022-ലെ പതിപ്പിന്റെ ലഘുചിത്രം960 × 1,280 (236 കെ.ബി.)Gupspallom (സംവാദം | സംഭാവനകൾ)രണ്ടാം ക്‌ളാസ്സിന്റെ പഠനപ്രവർത്തനം - വിത്ത് മുളപ്പിക്കൽ - കൃഷിപാഠം രണ്ടാം ക്‌ളാസ്സിന്റെ ചുമതലയുള്ള ശ്രീമതി ഷൈനി ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ക്‌ളാസ്സിന്റെ തുടർപ്രവർത്തനമായി കുട്ടികൾ ചിരട്ടകളിൽ മണ്ണ് നിറയ്ക്കുകയും പയർ വിത്തുകൾ പാകുകയും ചെയ്തു. ഓരോ ദിവസത്തെയും വളർച്ച നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ടീച്ചറുമായി ചർച്ചയിലേർപ്പെടുകയും ചെയ്തിരുന്നു.ഇന്ന് കുട്ടികൾ അവരുടെ പയർ ചെടികളെ മുറ്റത്തുകൊണ്ടുപോയി നട്ടു .

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:WhatsApp_Image_2022-02-28_at_2.37.32_PM.jpeg&oldid=1699394" എന്ന താളിൽനിന്ന് ശേഖരിച്ചത്