പൂർണ്ണ വലിപ്പം(1,079 × 502 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 360 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ജിയുപി സ്കൂളിൽ ഗാന്ധി മരം നട്ടു. . പെരിഞ്ഞനം : ഗവ. യു.പി സ്കൂളിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ഗാന്ധി മരം നടൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ നിർവഹിച്ചു. റിട്ടയേഡ് അധ്യാപിക ഹരിപ്രിയ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിയെ സ്മരിക്കാതെ സ്വാതന്ത്ര്യദിനാഘോഷം സാധ്യമല്ല എന്ന സന്ദേശമാണ് ഇന്ത്യയിലുടനീളം ഗാന്ധി മരം നടുന്നതിലൂടെ നൽകുന്നതെന്ന് ടീച്ചർ പറഞ്ഞു. പി.ടി.എ പ്രസിഡന്റ് .ഒ.കെ.നാസർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഇ.കെ. കദീജാബി സ്വാഗതമാശംസിച്ചു. സായിദ മുത്തുക്കോയ തങ്ങൾ . .വി.എം.നസീർ . എന്നിവർ ആശംസകൾ അർപ്പിച്ചു. ഫസൽ മാസ്റ്റർ നന്ദി പറഞ്ഞു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്17:47, 16 ഓഗസ്റ്റ് 202217:47, 16 ഓഗസ്റ്റ് 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,079 × 502 (360 കെ.ബി.)24551 (സംവാദം | സംഭാവനകൾ)ജിയുപി സ്കൂളിൽ ഗാന്ധി മരം നട്ടു. . പെരിഞ്ഞനം : ഗവ. യു.പി സ്കൂളിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ഗാന്ധി മരം നടൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ നിർവഹിച്ചു. റിട്ടയേഡ് അധ്യാപിക ഹരിപ്രിയ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിയെ സ്മരിക്കാതെ സ്വാതന്ത്ര്യദിനാഘോഷം സാധ്യമല്ല എന്ന സന്ദേശമാണ് ഇന്ത്യയിലുടനീളം ഗാന്ധി മരം നടുന്നതിലൂടെ നൽകുന്നതെന്ന് ടീച്ചർ പറഞ്ഞു. പി.ടി.എ പ്രസിഡന്റ് .ഒ.കെ.നാസർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഇ.കെ. കദീജാബി സ്വാഗതമാശംസിച്ചു. സായിദ മുത്തുക്കോയ തങ്ങൾ ....

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:SmartSelect_20220816-174414_Gallery.jpg&oldid=1837823" എന്ന താളിൽനിന്ന് ശേഖരിച്ചത്