പൂർണ്ണ വലിപ്പം(1,366 × 768 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.53 എം.ബി., മൈം തരം: image/png)

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം ജില്ലാതല ഉദ്ഘാടനം നമ്മുടെ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ, ചുണ്ടങ്ങാപൊയിൽ വച്ച നടന്നതിൽ നമ്മൾ വളരെ സന്തോഷം ആണ്.

എക്സൈസ് വകുപ്പ് വിമുക്തി മിഷൻ, ആരോഗ്യവകുപ്പ്,
 പൊതു വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത അഭിമുഖ്യത്തിൽ..
  •സ്വാഗതം ചെയ്യാനായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആയ പി. കെ സതീഷ് കുമാർ സർ 
  • അധ്യക്ഷവഹിക്കാനായി ജില്ലാ പഞ്ചായത്ത് മെമ്പറായ മുഹമ്മദ്‌ അഫസൽ സർ 
  • പിന്നെ ഈ പരിപാടി ഉദ്ഘാടനം ചെയ്യാനായി എം. എൽ. എ കൂത്തുപറമ്പ്.കെ. പി. മോഹനൻ
 
 ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ & കണ്ണൂർ ജില്ല മെഡിക്കൽ ഓഫീസർ ഡോ. പിയുഷ്  എം നമ്പൂതിരിപ്പാട്  
 കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനീ ൽ പി. പി 

ജില്ലാ പ്രോഗ്രാം മാനേജർ എൻ എച്ച് എം ഡോ. പി. കെ. അനിൽ കുമാർ 
റീജിനൽ ഡെപ്യൂട്ടി ഡയറക്ടർ ഹയർസെക്കൻഡറി കണ്ണൂർ പി എക്സ്. ബിയാട്രീസ്മറിയം
   
  ഡെപ്യൂട്ടി ഡയറക്ടർ എജുക്കേഷൻ ഷൈനി ഡി 
   ഡിസ്ട്രിക്സ് എഡ്യൂക്കേഷണൽ  ഓഫീസർ തലശ്ശേരി ശകുന്തള. പി 
 ആശംസകൾ . ഡി. എം. ഒ  കണ്ണൂർ  ഡോ. രേഖ.  കെ.ടി 
എക്സ്സൈസ്  ഇൻസ്പെക്ടർ തലശ്ശേരി സുബിൻ   രാജ് 
  ജിഎസ്എസ്  ചുണ്ടങ്ങപൊയിൽ

പ്രിൻസിപ്പൽ ബാലകൃഷ്ണൻ കെ. കെ.

Ksesa ജില്ലാ സെക്രട്ടറി പ്രനിൽ.  കെ
 നോടൽ  ഓഫീസർ ടി.എം. എച്ച്. പി. ഡോ  വീണ ഹർഷൻ
ആർദ്ര മിഷൻ നോഡൽ  ഓഫീസർ ഡോ ബിജോയ് സിപി 
 ബ്ലോക്ക് മെഡിക്കൽഓഫീസർ പിണറായി  ഡോ ഷൈന വിപി 
 മെഡിക്കൽ ഓഫീസർ കതിരൂർ എസ്. എച്ച്. സി  ഡോ വിനീത ജനാർദ്ദനൻ 
പിടിഎ പ്രസിഡന്റ് വിനോദ് എം 
ജിഎസ്എസ് ചുണ്ടങ്ങപൊയിൽ
ഹെഡ്മിനിസ്റ്റർ ശ്രീ രഞ്ജിനി. എം
വിമുക്തിജില്ലാ കോർഡിനേറ്റർ  സുജിത്ത് തില്ലങ്കേരി
ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ നന്ദി പറയാൻ വേണ്ടി ടി. സുധീഷ്


     ലഹരി നിമിഷം സുഖം, ജീവിത ദുഃഖം ബോധവൽക്കരണ ക്ലാസ് നൽകി നിഖിത വിനോദ്  
ലഹരിക്കെതിരെ പ്ലസ് ടു വിദ്യാർത്ഥികളും,കാവലാള അംഗങ്ങളും നൃത്തം. ഈ പരിവാടിക് വേണ്ടി പ്രയത്നിച്ചഎല്ലാ ടീച്ചർമാർക്കും എന്റെ പ്രിയപ്പെട്ട കൂട്ടുകാർക്കും കാവലാംഗങ്ങൾക്കും നന്ദി ❤️

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്07:46, 27 ജൂൺ 202507:46, 27 ജൂൺ 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,366 × 768 (1.53 എം.ബി.)Ghsschundangapoil (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:Screenshot_from_2025-06-26_21-05-33.png&oldid=2726656" എന്ന താളിൽനിന്ന് ശേഖരിച്ചത്