പൂർണ്ണ വലിപ്പം(1,488 × 624 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 159 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

കട്ടച്ചിറ ജോൺ , എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണത്തോട് അനുബന്ധിച്ച് പ്രശസ്ത കവിത രചയിതാവ് ശ്രീ രാജീവ് ആലുങ്കലുമായി വിദ്യാർത്ഥികൾ സർഗാത്മക സംവാദം നടത്തി. ചങ്ങാത്ത വായന എന്ന വായന പരിപോഷണ പരിപാടിക്ക് അഞ്ചാം ക്ലാസ് വിദ്യാർത്ഥി ദേവദർശൻ സ്വന്തം കഥാസമാഹാരം സംഭാവന ചെയ്തു.ഏഴാം ക്ലാസ് വിദ്യാർത്ഥി അഭിനവ് ശ്രീനിയുടെ അമ്മ കാവേരി ശ്രീനി രചിച്ച മുറിവുകളുടെ നിഘണ്ടു എന്ന പുസ്തകവും സ്കൂൾ ലൈബ്രറിക്ക് കൈമാറി.ചങ്ങാത്ത വായനക്കായി സ്കൂൾ ലൈബ്രറിക്കായി സമാഹരിച്ച പുസ്തകങ്ങൾ എച്ച് എം മായാ കെ പി പിടിഎ പ്രസിഡന്റിന് കൈമാറി 🎉🎉🎉

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:38, 26 ജൂൺ 202414:38, 26 ജൂൺ 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,488 × 624 (159 കെ.ബി.)Sitc36060 (സംവാദം | സംഭാവനകൾ)കട്ടച്ചിറ ജോൺ , എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണത്തോട് അനുബന്ധിച്ച് പ്രശസ്ത കവിത രചയിതാവ് ശ്രീ രാജീവ് ആലുങ്കലുമായി വിദ്യാർത്ഥികൾ സർഗാത്മക സംവാദം നടത്തി. ചങ്ങാത്ത വായന എന്ന വായന പരിപോഷണ പരിപാടിക്ക് അഞ്ചാം ക്ലാസ് വിദ്യാർത്ഥി ദേവദർശൻ സ്വന്തം കഥാസമാഹാരം സംഭാവന ചെയ്തു.ഏഴാം ക്ലാസ് വിദ്യാർത്ഥി അഭിനവ് ശ്രീനിയുടെ അമ്മ കാവേരി ശ്രീനി രചിച്ച മുറിവുകളുടെ നിഘണ്ടു എന്ന പുസ്തകവും സ്കൂൾ ലൈബ്രറിക്ക് കൈമാറി.ചങ്ങാത്ത വായനക്കായി സ്കൂൾ ലൈബ്രറിക്കായി സമാഹരിച്ച പുസ്തകങ്ങൾ എച്ച് എ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:Reading_month_celebration_.jpg&oldid=2506242" എന്ന താളിൽനിന്ന് ശേഖരിച്ചത്