പൂർണ്ണ വലിപ്പം (2,995 × 3,085 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.45 എം.ബി., മൈം തരം: image/jpeg)

കാലിച്ചാനടുക്കം ഗവ.. ഹൈസ്കുൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. പ്രവേശനോത്സ ഗാനത്തിന്റെ നൃത്താവിഷ്‍കാരം നടത്തി. പി.ടി.എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്‍തു. പ്രീ - പ്രൈമറി, ഒന്നാം ക്ളാസ്സിലെ കുട്ടികൾക്ക് കുട നൽകി. . പി. ടി.എ, എസ്.എം.സി, സ്റ്റാഫ്, എന്നിവയുടെ നേരൃത്വത്തിൽ നടന്ന കുട നിർമ്മാണ ശിൽപ്പശാലയിൽ ആണ് കുട നിർമ്മിച്ചത്. ലഡു, പായസം എന്നിവ വിതരണം ചെയ്‍തു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:32, 9 ഡിസംബർ 201912:32, 9 ഡിസംബർ 2019-ലെ പതിപ്പിന്റെ ലഘുചിത്രം2,995 × 3,085 (1.45 എം.ബി.)Ghskalichanadukkam (സംവാദം | സംഭാവനകൾ)കാലിച്ചാനടുക്കം ഗവ.. ഹൈസ്കുൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി....

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:Prevesanolsavam2019.jpg&oldid=683129" എന്ന താളിൽനിന്ന് ശേഖരിച്ചത്