പൂർണ്ണ വലിപ്പം (720 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 120 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

പൂവാറൻതോട് ജി .എൽ .പി .സ്കൂളിൽ ഈ വർഷവും ഗംഭീരമായി പ്രവേശനോത്സവം സംഘടിപ്പിച്ചു .ഒന്നാം ക്ലാസ്സിൽ 6 കുട്ടികളാണ് പ്രവേശനം നേടിയത് .പ്രീ പ്രൈമറിയിൽ 6 കുട്ടികളും ചേർന്നു . വാർഡ് മെമ്പർ ശ്രീ റോയ് ആക്കേൽ ദീപം തെളിയിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു . പായസവും സമ്മാനങ്ങളും നൽകി അധ്യാപകർ കുഞ്ഞോമനകളെ വരവേറ്റു .ഏറ്റവും സന്തോഷത്തോടു കൂടിയ ഒരു അധ്യായന വർഷം കൂടി വരവായ് .എല്ലാ നന്മകളും ഉണ്ടാവട്ടെ .........

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:31, 14 ജൂൺ 202613:31, 14 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം720 × 1,280 (120 കെ.ബി.)School47313 (സംവാദം | സംഭാവനകൾ)പൂവാറൻതോട് ജി .എൽ .പി .സ്കൂളിൽ ഈ വർഷവും ഗംഭീരമായി പ്രവേശനോത്സവം സംഘടിപ്പിച്ചു .ഒന്നാം ക്ലാസ്സിൽ 6 കുട്ടികളാണ് പ്രവേശനം നേടിയത് .പ്രീ പ്രൈമറിയിൽ 6 കുട്ടികളും ചേർന്നു . വാർഡ് മെമ്പർ ശ്രീ റോയ് ആക്കേൽ ദീപം തെളിയിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു . പായസവും സമ്മാനങ്ങളും നൽകി അധ്യാപകർ കുഞ്ഞോമനകളെ വരവേറ്റു .ഏറ്റവും സന്തോഷത്തോടു കൂടിയ ഒരു അധ്യായന വർഷം കൂടി വരവായ് .എല്ലാ നന്മകളും ഉണ്ടാവട്ടെ .........

ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:Pravesanolsavam_-2026.jpeg&oldid=3007120" എന്ന താളിൽനിന്ന് ശേഖരിച്ചത്