പ്രമാണം:Manakinspire.jpg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 600 × 600 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,200 × 1,200 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,200 × 1,200 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 119 കെ.ബി., മൈം തരം: image/jpeg)
MANAK (മില്യൺ മൈൻഡ്സ് ഓഗ്മെന്റിംഗ് നാഷണൽ ആസ്പിരേഷൻസ് ആൻഡ് നോളജ്) എന്നത് ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക വകുപ്പ് (DST) 6 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ നൂതനവും ശാസ്ത്രാധിഷ്ഠിതവുമായ പ്രോജക്ടുകൾ സമർപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന ഒരു മുൻനിര പദ്ധതിയാണ്. പ്രതിവർഷം 100,000-ത്തിലധികം വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നു.₹10,000 ക്യാഷ് പ്രൈസ് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടിക്ക് ലഭിക്കുന്നു പ്രോട്ടോടൈപ്പുകൾ സൃഷ്ടിക്കുന്നതിനും ജില്ലാതല പ്രദർശനങ്ങളിൽ പങ്കെടുക്കുന്നതിനും തെരഞ്ഞെടുക്കപ്പെടുന്ന കുട്ടിക്ക് അവസരം ഉണ്ടായിരിക്കും.
നമ്മുടെ സ്കൂളിൽ 7 ാം classil പഠിക്കുന്ന മുഹമ്മദ് അമാൻ ന് ഈ വർഷം INSPIRE AWARD ന് selection ഉണ്ട്. 🙏🏽 വില്ലണി കല്ലുങ്കൽ വീട്ടിൽ സാദിഖിന്റെയും സുറുമിയുടേയും മകൻ ആണ്.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 15:15, 24 മാർച്ച് 2026 | 1,200 × 1,200 (119 കെ.ബി.) | 32352 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.