പൂർണ്ണ വലിപ്പം (4,000 × 2,666 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 337 കെ.ബി., മൈം തരം: image/jpeg)

പ്രിലിമിനറി ക്യാമ്പ്

കുഴൂർ സ്കൂൾ ആറ് ഓഗസ്റ്റ് 2024 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം നാലുമണിവരെ ലിറ്റിൽ കൈറ്റ്സ്ന്റെ പുതിയ അംഗങ്ങളായ കുട്ടികളുടെ പ്രീമിനറി ക്യാമ്പ് നടത്തുകയുണ്ടായി . ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് അയച്ചിരുന്നത് മാസ്റ്റർ ട്രെയിനർ ആയ വിനോദ് സാർ ആയിരുന്നു. നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങളും ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതിയുടെ പ്രാധാന്യവും പരിചയപ്പെടുത്തുകയുണ്ടായി . ആനിമേഷൻ ,പ്രോഗ്രാമിംഗ് ,റോബോട്ടിക്സ് മുതലായവ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയുണ്ടായി .ക്യാമ്പിനെ തുടർന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാതാപിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസും നടത്തുകയുണ്ടായി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:52, 9 ഓഗസ്റ്റ് 202413:52, 9 ഓഗസ്റ്റ് 2024-ലെ പതിപ്പിന്റെ ലഘുചിത്രം4,000 × 2,666 (337 കെ.ബി.)23033 (സംവാദം | സംഭാവനകൾ)കുഴൂർ സ്കൂൾ ആറ് ഓഗസ്റ്റ് 2024 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം നാലുമണിവരെ ലിറ്റിൽ കൈറ്റ്സ്ന്റെ പുതിയ അംഗങ്ങളായ കുട്ടികളുടെ പ്രീമിനറി ക്യാമ്പ് നടത്തുകയുണ്ടായി . ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് അയച്ചിരുന്നത് മാസ്റ്റർ ട്രെയിനർ ആയ വിനോദ് സാർ ആയിരുന്നു. നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങളും ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതിയുടെ പ്രാധാന്യവും പരിചയപ്പെടുത്തുകയുണ്ടായി . ആനിമേഷൻ ,പ്രോഗ്രാമിംഗ് ,റോബോട്ടിക്സ് മുതലായവ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയുണ്ടായി .ക്യാമ്പിനെ തുടർന്ന് ലിറ്റിൽ കൈറ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:MG_3087.jpg&oldid=2548777" എന്ന താളിൽനിന്ന് ശേഖരിച്ചത്