പൂർണ്ണ വലിപ്പം(1,040 × 780 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 68 കെ.ബി., മൈം തരം: image/jpeg)

  • ജി എം വി എച്ച് എസ് എസ് കാസർകോട് ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ "ഏകദിന ക്യാമ്പ്" സംഘടിപ്പിച്ചു

കാസർഗോഡ് :ജി എം വി എച് എസ് തളങ്കരയിൽ യിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ എസ് ഐ ടി സി ശ്രീ. അലൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി സ്വർണ്ണ കുമാരി , കൈറ്റ് മാസ്റ്റർ ശ്രീ ജിൽജോ എൻ , കൈറ്റ് മിസ്ട്രസ് ശ്രീമതി ലബീന തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ 24 കുട്ടികൾ പങ്കെടുത്തു. ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. മാസ്റ്റർ ഹിജാസ് അബൂബക്കർ, കുമാരി ജൗഹറ എന്നിവർ നന്ദി പറഞ്ഞു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്10:50, 30 ജനുവരി 202210:50, 30 ജനുവരി 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,040 × 780 (68 കെ.ബി.)11003gmvhsskasaragod (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:Little_kite_2022-01-21_at_2.44.22_PM.jpg&oldid=1488319" എന്ന താളിൽനിന്ന് ശേഖരിച്ചത്