പ്രമാണം:Jercy-16008.jpg
Jercy-16008.jpg (348 × 260 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 42 കെ.ബി., മൈം തരം: image/jpeg)
ജേഴ്സി പ്രകാശനം ചെയ്തു
"കളിയിലൂടെ സാമൂഹിക ആരോഗ്യം" എന്ന ശീർഷകത്തിൽ സ്കൂൾ ഒളിംപിക്സിൻ്റെ ഭാഗമായി ആൺകുട്ടികൾക്കായി നടത്തപ്പെടുന്ന ഫുട്ബോൾ മത്സരത്തിൻ്റെയും പെൺകുട്ടികൾക്ക് വേണ്ടി നടത്തപ്പെടുന്ന kho kho മത്സരത്തിൻ്റെയും ടീം ജേഴ്സി പ്രകാശനം ബഹുമാനപ്പെട്ട എം പി ഷാഫി പറമ്പിൽ നിർവ്വഹിച്ചു...സ്പോർട്സ് അക്കാദമി യുടെ നേതൃത്വത്തിൽ നടത്തിയ സമ്പൂർണ കായിക ക്ഷമത പരിശോധനയിൽ ഒന്നാം റാങ്ക് നേടിയ മുഹമ്മദ് നാസിം, ശ്രാവണ എന്നിവർ ചേർന്ന് ജേഴ്സി ഏറ്റുവാങ്ങി... പരിപാടിയിൽ വിവിധ വിഭാഗങ്ങളിലെ മഹനീയ വ്യക്തിത്വങ്ങൾ പങ്കെടുത്തു...
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 07:27, 11 ഓഗസ്റ്റ് 2024 | 348 × 260 (42 കെ.ബി.) | 16008 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: