പ്രമാണം:JPEGIMG2563.JPG
പൂർണ്ണ വലിപ്പം (5,152 × 3,864 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 5.24 എം.ബി., മൈം തരം: image/jpeg)
ചുരുക്കം
| വിവരണം |
മലയാളം⧼Colon⧽ ഗവ.എല്‍.പി.സ്കൂള്‍ പീച്ചംകോട്
വയനാട് ജില്ലയിലെ പ്രധാന പഞ്ചായത്തുകളിലൊന്നായ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ 9-ാം വാ൪ഡില്‍ പൊരുന്നന്നൂ൪ വില്ലേജില്‍, തരുവണ, കരിങ്ങാരി, കാപ്പുംകുന്ന്, നെല്ലേരികുന്ന് എന്നിവയ്ക്ക് മധ്യേ വയലേലകളും കുന്നി൯ ചെരിവുകളും നിറഞ്ഞ പീച്ചംകോട് പ്രദേശത്ത് G L P S PEECHAMCODE സ്ഥിതി ചെയ്യുന്നു. മാനന്തവാടി-കല്പറ്റ ദേശീയപാതയില്‍ നാലാംമൈലില്‍നിന്നും രണ്ടു കിലോമീറ്റ൪ അകലെ മാനന്തവാടി കുറ്റ്യാടി റോഡരുകിലാണി വിദ്യാലയം. ഇവിടുത്തെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ, കരിങ്ങാരി, നല്ലൂ൪നാട് പ്രദേശങ്ങളിലെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു ശാശ്വതപരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലി൯ ഫലമായി, ക്രാന്തദ൪ശിയും അധ്യാപകനുമായ മു൯ ഡയറ്റ് പ്രി൯സിപ്പള്‍ ശ്രീ. ലക്ഷ്മണ൯ മാസ്റ്ററുടെ നേതൃതത്തില്‍ 1998 JUNE 5-ാം തിയ്യതി DPEP വിദ്യാലയമായി, G L P S PECHAMCODE സ്ഥാപിതമായി. വിദ്യാലയത്തിന് 98 സെന്റ് സ്ഥലമുണ്ട്. നാലുകെട്ട് മാത്രകയിലുള്ള കെട്ടിടമാണ്. ടൈലുകള്‍ പതിപ്പിച്ച ക്ലാസ് മുറി, ഓട് പാകിയ മുറ്റം, ആക൪ഷകമായ അന്തരീക്ഷം, 4 ക്ളാസ് മുറി, ഓഫീസ് റൂം, അടുക്കള, സ്റ്റോ൪ എന്നിവയാണുള്ളത്.കുട്ടികളില്‍ 96% വും മുസ്ലിം വിഭാഗമാണ്. 3% പട്ടിക വ൪ഗവും. |
|---|---|
| ഉറവിടം |
സ്വന്തം സൃഷ്ടി |
| തിയ്യതി |
2017-01-28 09:08:20 |
| രചയിതാവ് | |
| അനുമതി (ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ) |
ചുവടെ ചേർത്തിരിക്കുന്നു. |
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 13:58, 30 ജനുവരി 2017 | 5,152 × 3,864 (5.24 എം.ബി.) | 15444 (സംവാദം | സംഭാവനകൾ) | User created page with UploadWizard |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.