പൂർണ്ണ വലിപ്പം(4,160 × 3,120 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.21 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

പ്രവേശനോൽസവം 2025

ജെ എം എച്ച് എസ് കോടുകുളഞ്ഞി സ്കൂളിലെ പ്രവേശനോത്സവം പരിപാടികൾ സ്വാഗതം ഹെഡ്മാസ്റ്റർ ശ്രീ ജേക്കബ് ജോർജ് നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ശ്രീമതി ദീപാ ലോകേഷ് അധ്യക്ഷതവഹിക്കുകയും, ബഹുമാനപ്പെട്ട ബിനു ജോയി അച്ഛൻ ഉദ്ഘാടനം നിർവഹിക്കുകയും, Fr. സിജി കോശി അച്ചൻ കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശ ക്ലാസുകൾ നൽകുകയും പുതിയ കുട്ടികൾക്ക് ദീപം തെളിയിച്ച് അവരെ സ്വീകരിക്കുകയും ചെയ്തു. വാർഡ് മെമ്പർ ശ്രീ അനൂപ് എല്ലാവിധ ആശംസകളും കുട്ടികൾക്ക് നേർന്നു. എല്ലാ കുട്ടികൾക്കും മധുരം നൽകുകയും അവരെ ക്ലാസുകളിൽ ഇരുത്തുകയും ചെയ്തു. കുട്ടികൾ പ്രോഗ്രാമുകൾ ഡോക്കുമെന്റ് ചെയ്യുകയും ചെയ്തു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്18:36, 2 ജൂൺ 202518:36, 2 ജൂൺ 2025-ലെ പതിപ്പിന്റെ ലഘുചിത്രം4,160 × 3,120 (2.21 എം.ബി.)Sinuthomas (സംവാദം | സംഭാവനകൾ)പ്രവേശനോൽസവം 2025 ജെ എം എച്ച് എസ് കോടുകുളഞ്ഞി സ്കൂളിലെ പ്രവേശനോത്സവം പരിപാടികൾ സ്വാഗതം ഹെഡ്മാസ്റ്റർ ശ്രീ ജേക്കബ് ജോർജ് നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ശ്രീമതി ദീപാ ലോകേഷ് അധ്യക്ഷതവഹിക്കുകയും, ബഹുമാനപ്പെട്ട ബിനു ജോയി അച്ഛൻ ഉദ്ഘാടനം നിർവഹിക്കുകയും, Fr. സിജി കോശി അച്ചൻ കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശ ക്ലാസുകൾ നൽകുകയും പുതിയ കുട്ടികൾക്ക് ദീപം തെളിയിച്ച് അവരെ സ്വീകരിക്കുകയും ചെയ്തു. വാർഡ് മെമ്പർ ശ്രീ അനൂപ് എല്ലാവിധ ആശംസകളും കുട്ടികൾക്ക് നേർന്നു. എല്ലാ കുട്ടികൾക്കും മധുരം നൽകുകയും അവരെ ക്ലാസുകളിൽ ഇരുത്തുക...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:IMG_20250602_110038.jpg&oldid=2686470" എന്ന താളിൽനിന്ന് ശേഖരിച്ചത്