പ്രമാണം:FREEDOM FEST MESSAGE-20250923-WA0079.jpg
പൂർണ്ണ വലിപ്പം (1,600 × 900 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 56 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
ഫ്രീഡം ഫെസ്റ്റ് ദിനാചാരണം . ചങ്ങനാശ്ശേരി സെന്റ് ജോസഫ് സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ 24 ബുധനാഴ്ച ഫ്രീഡം ഫസ്റ്റ് നടത്തപ്പെടുകയുണ്ടായി. സ്കൂൾ അസംബ്ലിയോടു കൂടെ ആരംഭിച്ച ആഘോഷത്തിൽ 2024- 27 ബാച്ച് ലിറ്റിൽ കൈറ്റ്സ് ലീഡറായ ഷേബ എൽസ സാബു ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ചുള്ള സന്ദേശം നൽകുകയുണ്ടായി. അതിനു ശേഷം കുട്ടികൾക്കായി റോബോട്ടിക്സ് സംബന്ധമായ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. ഒരേസമയം കുട്ടികളെ രസിപ്പിക്കുകയും ചിന്തിപ്പി ക്കുകയും ചെയ്യുന്ന വിധത്തിൽ ഗെയിം സെക്ഷനുകളും നടത്തപ്പെട്ടു. തുടർന്ന് പ്രോഗ്രാമിങ്ങും റോബോട്ടിക്സും സംയോജിപ്പിച്ചുള്ള ഓട്ടോമാറ്റിക് ഡോർ, ഇലക്ട്രോണിക് ഡൈസ് ബ്ലിങ്കിങ് എൽഇഡി തുടങ്ങിയ പ്രവർത്തനങ്ങൾ കാഴ്ചവച്ചു.വിദ്യാർത്ഥികളെ കാഴ്ചയുടെ വിസ്മയത്തിലേക്ക് നയിക്കുന്ന അനിമേഷൻ എക്സ്പോയും ഒപ്പം മാതാപിതാക്കൾക്ക് little kites നെ സംബന്ധിച്ചുള്ള അവയർ നെസ്സ് ക്ലാസ്സ് നടത്തപ്പെട്ടു.ശേഷം മാതാപിതാക്കൾ little kites സംഘടന സംബന്ധമായ കാര്യങ്ങൾഅറിയുന്നതിനായി കൈറ്റ് മെന്റർ ശ്രീമതി റിൻസി തോമസ്
സംസാരിക്കുകയുണ്ടായി. കുട്ടികളിൽ ക്രിയാത്മകമായ ചിന്തകൾക്കും ഭാവന ശേഷി വളർത്തുന്നതിനും ആയി പോസ്റ്റർ മേക്കിങ് പ്രവർത്തനവും നടത്തപ്പെട്ടു. തുടർന്ന് little kites വിദ്യാർഥികളുടെ നേതൃത്വത്തിൽ ക്ലാസുകളിലെ കുട്ടികൾക്കായി കമ്പ്യൂട്ടർ സംബന്ധമായ അടിസ്ഥാന കാര്യങ്ങൾ അടങ്ങുന്നഅവയർ നെസ്സ് ക്ലാസ് നടത്തിപ്പോടുകൂടി 2025 - 26 ഫ്രീഡം ഫസ്റ്റ് സമാപിച്ചു.
അനുമതി
| ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്. ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ: |
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 20:53, 7 ഒക്ടോബർ 2025 | 1,600 × 900 (56 കെ.ബി.) | 711977 (സംവാദം | സംഭാവനകൾ) | ഫ്രീഡം ഫെസ്റ്റ് ദിനാചാരണം . ചങ്ങനാശ്ശേരി സെന്റ് ജോസഫ് സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ 24 ബുധനാഴ്ച ഫ്രീഡം ഫസ്റ്റ് നടത്തപ്പെടുകയുണ്ടായി. സ്കൂൾ അസംബ്ലിയോടു കൂടെ ആരംഭിച്ച ആഘോഷത്തിൽ 2024- 27 ബാച്ച് ലിറ്റിൽ കൈറ്റ്സ് ലീഡറായ ഷേബ എൽസ സാബു ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ചുള്ള സന്ദേശം നൽകുകയുണ്ടായി. അതിനു ശേഷം കുട്ടികൾക്കായി റോബോട്ടിക്സ് സംബന്ധമായ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. ഒരേസമയം കുട്ടികളെ രസിപ്പിക്കുകയും ചിന്തിപ്പി ക്കുകയും ചെയ്യുന്ന വിധത്തിൽ ഗെയിം സെക്ഷനുകളും നടത്തപ്പെട്ടു. തുടർന്ന... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.