പൂർണ്ണ വലിപ്പം(960 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 82 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ മണപ്പുറത്തെ ആദ്യ വിദ്യാലയങ്ങളിൽ ഒന്നായ തൃപ്രയാർ എയ്ഡഡ് യു പി സ്കൂളിന് നൂറ്റിപതിനേഴു വയസ്സാകുന്നു . ക്രിസ്ത്യൻ മിഷനറി പ്രവർത്തകരാണ് ഈ പ്രദേശത്തു ആദ്യമായി വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി മുന്നോട്ടു വന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന ബ്ളാഹയിൽ മൂപ്പിൽ നായർ , കോങ്ങാട്ടിൽ രാമൻ മേനോൻ , മനയിൽ ചെറിയ പുരയിൽ കുഞ്ഞമ്മായൻ എന്നിവരുടെ സഹകരണത്തോടെ ചർച്ച് മിഷൻ സൊസൈറ്റി ആണ് ഈ വിദ്യാലയം ആരംഭിച്ചത്. 1901-ൽ സ്കൂളിന്റെ നടത്തിപ്പ് സ്ഥലത്തെ സാമൂഹ്യപ്രമുഖർക്ക് കൈമാറി. വെള്ളുർ തറവാട്ടിലെ രാധാകൃഷ്ണ മേനോൻ ആണ് ഇപ്പോൾ സ്‌കൂളിന്റെ മാനേജർ.
    വിദ്യാലയം ആരംഭിച്ച കാലത്തു സ്കൂളിൽ പെൺകുട്ടികളുടെ എണ്ണം കുറവായിരുന്നു.ക്രമേണ ഈവിദ്യാലയം  ആൺ കുട്ടികളുടേതു മാത്രമായി മാറി .തുടക്കത്തിൽ ഇതൊരു എൽ  പി സ്കൂൾ ആയിരുന്നെങ്കിലും പിന്നീട് യു പി സ്കൂളായി മാറി. ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരം പഠിച്ച പലരും സാമൂഹ്യ സാമ്പത്തിക- വിദ്യാഭ്യാസ രംഗങ്ങളിലും കലാ -കായികരംഗങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
അച്ചടക്കത്തിലും പഠനനിലവാരത്തിലും പാഠ്യപഠ്യേതരമത്സരങ്ങളിലുമെല്ലാം സാമാന്യം മോശമല്ലാത്ത നിലവാരം പുലർത്താൻ കഴിയുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ സാമാന്യം പതിനൊന്ന്‌ അദ്ധ്യാപകരുണ്ട്. മാനേജർ രാധാകൃഷ്ണമേനോന്റെയും പ്രധാന അദ്ധ്യാപിക രജനി ടീച്ചറുടെയും നേതൃത്വത്തിൽ ആണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

1902-06-02

രചയിതാവ്

24576

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-self-one-license⧽
⧼wm-license-cc-wiki-link⧽
⧼wm-license-cc-conditions-attribution-header⧽ ⧼wm-license-cc-conditions-share_alike-header⧽
⧼wm-license-cc-by-sa-4.0-text⧽
⧼wm-license-cc-free⧽
  • ⧼wm-license-cc-free-to-share-header⧽ – ⧼wm-license-cc-free-to-share-text⧽
  • ⧼wm-license-cc-free-to-remix-header⧽ – ⧼wm-license-cc-free-to-remix-text⧽
⧼wm-license-cc-conditions⧽
  • ⧼wm-license-cc-conditions-attribution-header⧽ – ⧼wm-license-cc-conditions-attribution-text⧽
  • ⧼wm-license-cc-conditions-share_alike-header⧽ – ⧼wm-license-cc-conditions-share_alike-text⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്17:52, 5 ഒക്ടോബർ 202217:52, 5 ഒക്ടോബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം960 × 720 (82 കെ.ബി.)24576 (സംവാദം | സംഭാവനകൾ)Uploaded own work with UploadWizard

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:AUPS_TRIPRAYAR.jpg&oldid=1850818" എന്ന താളിൽനിന്ന് ശേഖരിച്ചത്