പൂർണ്ണ വലിപ്പം(1,274 × 1,143 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 741 കെ.ബി., മൈം തരം: image/jpeg)

ലഘു ചരിത്രം

‌ ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഉണര്‍ത്തുപാട്ടായി 1982 ജൂണ്‍ മാസത്തില്‍ അസംപ്ഷന്‍ ഹൈ സ്കൂള്‍ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീര്‍ഘദൃഷ്ടിയും, പ്രഗത്ഭമായ നേതൃത്ത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെണ്‍ക്കുട്ടികള്‍ക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തില്‍ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂണ്‍ മുതല്‍ ആണ്‍ക്കുട്ടികള്‍ക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ഇപ്പോള്‍ മാനന്തവാടി രൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ മേല്‍നോട്ടത്തിലും, സംരക്ഷണത്തിലുമാണ് അസംപ്ഷന്‍ ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയും ജാതിമതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്തും വയനാടിന്റെ സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ളുന്നു. ആത്മജ്ഞാനവും, ആര്‍ദ്രസ്നേഹവും, നിസ്വാര്‍ത്ഥകര്‍മ്മവും സ്വന്തമാക്കി രാഷ്ട്രനിര്‍മാണത്തില്‍ പന്കുകാരാകാന്‍ വര്‍ഷംതോറും സമൂഹത്തിലേക്കിറങ്ങുന്ന മിടുക്കന്‍മാരും, മീടുക്കികളുമാണ് അസംപ്ഷന്റെ അഭിമാനം. വളര്‍ച്ചയുടെ 28 കാല്‍പ്പാടുകള്‍ താണ്ടിയ ഈ വിദ്യാക്ഷേത്രം ജൂബിലി ആഘോഷങ്ങള്‍ക്ക് ശേഷം ഉന്നത പാരമ്പര്യത്തോടെ വിജയത്തോടെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നന്മയുടെ പ്രകാശകിരണങ്ങള്‍ ചൊരിഞ്ഞ് മുന്നേറുകയാണ്.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:50, 19 ഓഗസ്റ്റ് 201011:50, 19 ഓഗസ്റ്റ് 2010-ലെ പതിപ്പിന്റെ ലഘുചിത്രം1,274 × 1,143 (741 കെ.ബി.)Assumption (സംവാദം | സംഭാവനകൾ)
11:29, 18 ഓഗസ്റ്റ് 201011:29, 18 ഓഗസ്റ്റ് 2010-ലെ പതിപ്പിന്റെ ലഘുചിത്രം1,274 × 1,143 (741 കെ.ബി.)Assumption (സംവാദം | സംഭാവനകൾ)ലഘു ചരിത്രം ‌ ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഉണര്‍ത്തുപാട്ടായി 1982 �

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:AHS.jpg&oldid=96240" എന്ന താളിൽനിന്ന് ശേഖരിച്ചത്