പൂർണ്ണ വലിപ്പം (4,272 × 2,848 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 3.81 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

JRC സ്‍കാർഫിംഗ് സെറിമണി 2025. എട്ടാം ക്ലാസ് വിദ്യാർത്ഥികളെ JRC കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് Scarfing Ceremony നടത്തി. ജഴ്‌സി കൗൺസിലർ സിന്ധു ടീച്ചറുടെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ്സ് കെ മിനി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി റഫീഖ് മാസ്റ്റർ, SRG കൺവീനർ ശ്രീരജ് നാഥ്, കായിക അധ്യാപകൻ ഹാരിസ് മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് സിന്ധു ടീച്ചർ സ്വാഗതവും, JRC ക്യാപ്റ്റൻ ആദിത്യൻ ടി പി നന്ദിയും പറഞ്ഞു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:10, 1 ഡിസംബർ 202511:10, 1 ഡിസംബർ 2025-ലെ പതിപ്പിന്റെ ലഘുചിത്രം4,272 × 2,848 (3.81 എം.ബി.)Thachinganadamhs (സംവാദം | സംഭാവനകൾ)JRC സ്‍കാർഫിംഗ് സെറിമണി 2025. എട്ടാം ക്ലാസ് വിദ്യാർത്ഥികളെ JRC കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് Scarfing Ceremony നടത്തി. JRC സിന്ധു ടീച്ചറുടെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ്സ് കെ മിനി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി റഫീഖ് മാസ്റ്റർ, SRG കൺവീനർ ശ്രീരജ് നാഥ്, കായിക അധ്യാപകൻ ഹാരിസ് മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് സിന്ധു ടീച്ചർ സ്വാഗതവും, JRC ക്യാപ്റ്റൻ നന്ദിയും പറഞ്ഞു.

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:48081-MLP-JRC_2025.jpg&oldid=2912968" എന്ന താളിൽനിന്ന് ശേഖരിച്ചത്