പ്രമാണം:47343 ആനുവൽ ജനറൽ ബോഡി.jpeg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 600 പിക്സലുകൾ. മറ്റ് റെസലൂഷനുകൾ: 2,560 × 1,919 പിക്സലുകൾ | 4,160 × 3,119 പിക്സലുകൾ.
പൂർണ്ണ വലിപ്പം (4,160 × 3,119 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.12 എം.ബി., മൈം തരം: image/jpeg)
ചുരുക്കം
സ്കൂൾ ആനുവൽ ജനറൽബോഡി മീറ്റിംഗ് മാനേജർ ഫാദർ അഗസ്റ്റിൻ പാറ്റാനിയിൽ ഉദ്ഘാടനം ചെയ്തു.റിട്ട പ്രിൻസിപ്പാൾ ശ്രീ പ്രസാദ് മാതാപിതാക്കൾക്കായുള്ള പ്രത്യേക ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ റോയി ജോസ് അധ്യാപകരായ എ പി ദേവസ്യ, ആലീസ് വി തോമസ്, ദീപ എൻ ജെ എന്നിവർ പ്രസംഗിച്ചു. 2024-25 അധ്യയന വർഷത്തെ പിടിഎ ഭാരവാഹികളായി ശ്രീ സുജിത്ത്, പ്രമോദ്, ജോസ്ന എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 18:44, 8 ജൂലൈ 2024 | 4,160 × 3,119 (1.12 എം.ബി.) | 47343 (സംവാദം | സംഭാവനകൾ) | സ്കൂൾ ആനുവൽ ജനറൽബോഡി മീറ്റിംഗ് മാനേജർ ഫാദർ അഗസ്റ്റിൻ പാറ്റാനിയിൽ ഉദ്ഘാടനം ചെയ്തു.റിട്ട പ്രിൻസിപ്പാൾ ശ്രീ പ്രസാദ് മാതാപിതാക്കൾക്കായുള്ള പ്രത്യേക ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ റോയി ജോസ് അധ്യാപകരായ എ പി ദേവസ്യ, ആലീസ് വി തോമസ്, ദീപ എൻ ജെ എന്നിവർ പ്രസംഗിച്ചു. 2024-25 അധ്യയന വർഷത്തെ പിടിഎ ഭാരവാഹികളായി ശ്രീ സുജിത്ത്, പ്രമോദ്, ജോസ്ന എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വർഗ്ഗം:47343 ,എന്റെ വിദ്യാലയം |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.