പൂർണ്ണ വലിപ്പം(4,096 × 2,304 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 5.3 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

നെയ്യാറ്റിൻകര താലൂക്കിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിൽ പ്ലാമൂട്ടുക്കടയിൽ നിന്നും പൊഴിയൂർ ഭാഗത്തേക്ക് പോകുമ്പോൾ ഒരു കിലോമീറ്ററിനപ്പുറം ശാന്തസുന്ദരമായ ഗ്രാമപ്രദേശത്തു സ്ഥിതി ചെയ്യുന്ന കാക്കറവിള ഡിസ്ട്രിക്ട് സഭയോടുചേർന്ന് പ്രവർത്തിച്ചുവരുന്ന ഒരു പ്രൈമറി വിദ്യാലയമാണ് എൽ.എം.എസ്. എൽ.പി.എസ്. കാക്കറവിള. പ്രഥമാധ്യാപിക ഉൾപ്പെടെ നാല് അധ്യാപകരും രണ്ട് പ്രീ-പ്രൈമറി അധ്യാപകരും ഒരു ഹെൽപ്പറും പ്രവർത്തിച്ചുവരുന്നു. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറ്റിപ്പതിന്നാല് കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നതിന് ഒരു ടെമ്പോ വാൻ ഉണ്ട്. തുച്ഛമായ വാൻ ഫീസ് കുട്ടികളിൽ നിന്നും ഈടാക്കി ബാക്കി തുക അധ്യാപകർ നൽകിവരുന്നു. രാവിലെ 8.20 ന്‌ വാൻ വരുമ്പോൾ ഒരു അധ്യാപിക സ്‌കൂളിൽ എത്തുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നു. 9.20 ന്‌ നാലാം ക്ലാസ്സുമുതൽ പ്രീ-പ്രൈമറി വരെയുള്ള കുട്ടികൾ തിങ്കൾ മുതൽ വെള്ളി വരെ എന്ന ക്രമത്തിൽ അസംബ്ലി നടത്തിവരുന്നു. 9.30 മുതൽ 3.30 വരെ സ്‌കൂൾ പ്രവർത്തിക്കുന്നു.

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്21:19, 19 ഫെബ്രുവരി 202421:19, 19 ഫെബ്രുവരി 2024-ലെ പതിപ്പിന്റെ ലഘുചിത്രം4,096 × 2,304 (5.3 എം.ബി.)Nimcy1973 (സംവാദം | സംഭാവനകൾ)നെയ്യാറ്റിൻകര താലൂക്കിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിൽ പ്ലാമൂട്ടുക്കടയിൽ നിന്നും പൊഴിയൂർ ഭാഗത്തേക്ക് പോകുമ്പോൾ ഒരു കിലോമീറ്ററിനപ്പുറം ശാന്തസുന്ദരമായ ഗ്രാമപ്രദേശത്തു സ്ഥിതി ചെയ്യുന്ന കാക്കറവിള ഡിസ്ട്രിക്ട് സഭയോടുചേർന്ന് പ്രവർത്തിച്ചുവരുന്ന ഒരു പ്രൈമറി വിദ്യാലയമാണ് എൽ.എം.എസ്. എൽ.പി.എസ്. കാക്കറവിള. പ്രഥമാധ്യാപിക ഉൾപ്പെടെ നാല് അധ്യാപകരും രണ്ട് പ്രീ-പ്രൈമറി അധ്യാപകരും ഒരു ഹെൽപ്പറും പ്രവർത്തിച്ചുവരുന്നു. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറ്റിപ്പതിന്നാല് കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കുട്ടികളെ സ്‌ക...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:44520-OUR_SCHOOL.jpeg&oldid=2100848" എന്ന താളിൽനിന്ന് ശേഖരിച്ചത്