പൂർണ്ണ വലിപ്പം(4,624 × 2,080 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 5.61 എം.ബി., മൈം തരം: image/jpeg)

ജൂൺ 5 ലോക പരിസ്ഥിതി ദിനം ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പ്രത്യേക അസംബ്ലി നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി അനു റെയ്ച്ചൽ വർഗീസ് പരിസ്ഥിതി ദിന സന്ദേശം നൽകി തുടർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ വിതരണം നടത്തി . ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം Beat plastic pollution ഭാഗമായി സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കി. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും പരിസ്ഥിതി സംരക്ഷണ റാലി, പോസ്റ്റർ തയ്യാറാക്കൽ, ക്വിസ് എന്നീ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:47, 5 ജനുവരി 202511:47, 5 ജനുവരി 2025-ലെ പതിപ്പിന്റെ ലഘുചിത്രം4,624 × 2,080 (5.61 എം.ബി.)36039 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ