36007_schoo_fest.jpg(180 × 272 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 8 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

റോബോട്ടിക് ഫെസ്റ്റ് 2025

2025 ഫെബ്രുവരി 21 വെള്ളിയാഴ്ചസ്കൂൾ തലത്തിൽ റോബോട്ടിക് ഫെസ്റ്റ് നടത്തുകയും ആനിമേഷൻ, മിനി റോബോട്ടിക്സ്, വാട്ടർ ലെവൽ ഇൻഡിക്കേറ്റർ, ട്രാഫിക് ലൈറ്റ് എന്നിവ റോബോട്ടിക് കിറ്റ് പ്രയോജനപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ പ്രോജക്ടുകൾ ഏറെ കൗതുകം ഉണർത്തുന്നതായിരുന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും കാണുവാനുള്ള അവസരം നൽകുകയും ഇതിനോട് അനുബന്ധിച്ച് നടത്തിയ മീറ്റിംഗിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആത്മജ SIC പി ടി എ പ്രസിഡന്റ് സോബി സാർ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:16, 10 ജൂലൈ 202512:16, 10 ജൂലൈ 2025-ലെ പതിപ്പിന്റെ ലഘുചിത്രം180 × 272 (8 കെ.ബി.)36007 (സംവാദം | സംഭാവനകൾ)വർഗ്ഗം:36007

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:36007_schoo_fest.jpg&oldid=2757370" എന്ന താളിൽനിന്ന് ശേഖരിച്ചത്