പൂർണ്ണ വലിപ്പം(1,080 × 596 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 198 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

കാവാലം ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിൽ 2022 ഒക്ടോബർ 6 ന് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. സ്കൂൾ സൂപ്രണ്ട് ശ്രീ. കിരൺ കെ.എസ്. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീ. ടിനു കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. എക്സെസ് പ്രിവൻറീവ് ഓഫീസർ ശ്രീ. ജ്യോതിഷ് കുുമാർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നയിച്ചു. ഫോർമാൻ ശ്രീമതി. റസീന ടീച്ചർ പ്രതിജ്ഞ ചൊല്ലികൊടുത്തു. അദ്ധ്യാപകൻ ശ്രീ. സുനിൽകുമാർ നന്ദി രേഖപ്പെടുത്തി.

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:55, 8 നവംബർ 202213:55, 8 നവംബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,080 × 596 (198 കെ.ബി.)35502 (സംവാദം | സംഭാവനകൾ)കാവാലം ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിൽ 2022 ഒക്ടോബർ 6 ന് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. സ്കൂൾ സൂപ്രണ്ട് ശ്രീ. കിരൺ കെ.എസ്. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീ. ടിനു കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. എക്സെസ് പ്രിവൻറീവ് ഓഫീസർ ശ്രീ. ജ്യോതിഷ് കുുമാർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നയിച്ചു. ഫോർമാൻ ശ്രീമതി. റസീന ടീച്ചർ പ്രതിജ്ഞ ചൊല്ലികൊടുത്തു. അദ്ധ്യാപകൻ ശ്രീ. സുനിൽകുമാർ നന്ദി രേഖപ്പെടുത്തി.

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:35502@1.jpg&oldid=1862965" എന്ന താളിൽനിന്ന് ശേഖരിച്ചത്