പൂർണ്ണ വലിപ്പം(1,512 × 1,006 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 180 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

അരുവിക്കര ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവും സ്റ്റുഡന്റ് പോലീസ് തിരുവനന്തപുരം ജില്ലാ പ്രവേശനോത്സവവും ജൂൺ ഒന്നിന് അരുവിക്കര സ്കൂളിൽ നടന്നു. അരുവിക്കര സ്കൂളിന്റ പ്രവേശനോത്സവം അബ്കാരി ക്ഷേമനിധി ബോർഡ് ചെയർമാൻ ശ്രീ.കെ.എസ്. സുനിൽകുമാർ നിർവ്വഹിച്ചു. എസ് പി സി ജില്ലാ പ്രവേശനോത്സവം എക്സ് വിജിലൻസ് എസ്.പിയും എസ് പി സി അഡീഷണൽ നോഡൽ ഓഫീസറുമായ ശ്രീ. മുഹമ്മദ് ഷാഫി നിർവ്വഹിച്ചു. വിശിഷ്ട വ്യക്തികളുടെ സാനിധ്യത്തിൽ പുതുതായി സ്കൂളിലെത്തിയ കുട്ടികളെ ദീപം കൊളുത്തി മധുരം നൽകി എസ് പി സി കുട്ടികൾ ക്ലാസിലേക്ക് ആനയിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:12, 7 ഓഗസ്റ്റ് 202211:12, 7 ഓഗസ്റ്റ് 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,512 × 1,006 (180 കെ.ബി.)42003 (സംവാദം | സംഭാവനകൾ)അരുവിക്കര ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവും സ്റ്റുഡന്റ് പോലീസ് തിരുവനന്തപുരം ജില്ലാ പ്രവേശനോത്സവവും ജൂൺ ഒന്നിന് അരുവിക്കര സ്കൂളിൽ നടന്നു. അരുവിക്കര സ്കൂളിന്റ പ്രവേശനോത്സവം അബ്കാരി ക്ഷേമനിധി ബോർഡ് ചെയർമാൻ ശ്രീ.കെ.എസ്. സുനിൽകുമാർ നിർവ്വഹിച്ചു. എസ് പി സി ജില്ലാ പ്രവേശനോത്സവം എക്സ് വിജിലൻസ് എസ്.പിയും എസ് പി സി അഡീഷണൽ നോഡൽ ഓഫീസറുമായ ശ്രീ. മുഹമ്മദ് ഷാഫി നിർവ്വഹിച്ചു. വിശിഷ്ട വ്യക്തികളുടെ സാനിധ്യത്തിൽ പുതുതായി സ്കൂളിലെത്തിയ കുട്ടികളെ ദീപം കൊളുത്തി മധുരം നൽകി എസ് പി സി കുട്ടികൾ ക്ലാസിലേക്ക്...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.