പൂർണ്ണ വലിപ്പം (1,600 × 504 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 318 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ഈ വർഷം പത്താം ക്ലാസ് പൂർത്തിയാക്കിയ കുട്ടികൾ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടികൾക്ക് മധുരവും ഉപഹാരങ്ങളും നൽകി സ്വീകരിച്ചു. മാനേജ്മെൻ്റ്, സ്റ്റാഫ് പ്രതിനിധികൾ കുട്ടികളെ വരവേറ്റു. തുടർന്ന് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.


  പല്ലേപ്പടി ദാറുൽ ഉലൂം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച പ്രവേശനോത്സവം ജെബി മേത്തർ എം പി ഉദ്ഘാടനം ചെയ്യുന്നു. സാജിത ബിവി എൽ എം , കൊച്ചിൻ മൻസൂർ, നാസർ ലത്തീഫ്, എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, ടി.യു സാദത്ത്, ലാജിദ് എസ്,നിഷാഫ് മുഹമ്മദ് എന്നിവർ സമീപം

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:40, 12 ജൂൺ 202614:40, 12 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 504 (318 കെ.ബി.)26082 (സംവാദം | സംഭാവനകൾ)ഈ വർഷം പത്താം ക്ലാസ് പൂർത്തിയാക്കിയ കുട്ടികൾ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടികൾക്ക് മധുരവും ഉപഹാരങ്ങളും നൽകി സ്വീകരിച്ചു. മാനേജ്മെൻ്റ്, സ്റ്റാഫ് പ്രതിനിധികൾ കുട്ടികളെ വരവേറ്റു. തുടർന്ന് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. പല്ലേപ്പടി ദാറുൽ ഉലൂം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച പ്രവേശനോത്സവം ജെബി മേത്തർ എം പി ഉദ്ഘാടനം ചെയ്യുന്നു. സാജിത ബിവി എൽ എം , കൊച്ചിൻ മൻസൂർ, നാസർ ലത്തീഫ്, എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, ടി.യു സാദത്ത്, ലാജിദ് എസ്,നിഷാഫ് മുഹമ്മദ് എന്നിവർ സമീപം

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:26082_pravesanolsavam.jpg&oldid=3005813" എന്ന താളിൽനിന്ന് ശേഖരിച്ചത്