പൂർണ്ണ വലിപ്പം (4,080 × 3,072 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.35 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

ഏകദിന സ്കൂൾ ക്യാമ്പ് ഫെയ്സ് 1

മെയ് പതിനെട്ടാം തീയതി ഇപ്പോൾ ഒമ്പതാം ക്ലാസിലേക്ക് പ്രമോഷൻ നേടിയ വിദ്യാർഥികൾക്ക് ഏകദിന ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി യൂണിറ്റിലെ 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. സെന്റ് തോമസ് പെരുമാനൂരിൽ നിന്നും മീന ടീച്ചറാണ് നമ്മുടെ സ്കൂളിൽ കേഡൻ ലൈവ് വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിനായി എത്തിയത്. പത്തുമണിയോടുകൂടി ബഹുമാനപ്പെട്ട ജോഷിയച്ചൻ  ദീപം തെളിയിച്ച ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആദ്യ സെഷനിൽ വിദ്യാർഥികൾ റിയൽസ് ചിത്രീകരണത്തിനായി ഗ്രൂപ്പുകളായി തിരിഞ്ഞ് രസകരമായ റിയൽസുകൾ നിർമ്മിച്ചു ഉച്ചകഴിഞ്ഞ് വിദ്യാർഥികൾ വീഡിയോ എഡിറ്റിങ്ങിനുള്ള വീഡിയോ നിർമിക്കാനും മറ്റും വിദ്യാർത്ഥികളെ ഇത് സഹായിച്ചു മൂന്നുമണിയോടുകൂടി കുട്ടികൾക്ക് റിഫ്രഷ്മെന്റ് നൽകുകയും ക്യാമ്പ് അവസാനിക്കുകയും ചെയ്തു.

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:31, 12 ജൂൺ 202614:31, 12 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം4,080 × 3,072 (2.35 എം.ബി.)26067 (സംവാദം | സംഭാവനകൾ)ഏകദിന സ്കൂൾ ക്യാമ്പ് ഫെയ്സ് 1 മെയ് പതിനെട്ടാം തീയതി ഇപ്പോൾ ഒമ്പതാം ക്ലാസിലേക്ക് പ്രമോഷൻ നേടിയ വിദ്യാർഥികൾക്ക് ഏകദിന ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി യൂണിറ്റിലെ 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. സെന്റ് തോമസ് പെരുമാനൂരിൽ നിന്നും മീന ടീച്ചറാണ് നമ്മുടെ സ്കൂളിൽ കേഡൻ ലൈവ് വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിനായി എത്തിയത്. പത്തുമണിയോടുകൂടി ബഹുമാനപ്പെട്ട ജോഷിയച്ചൻ ദീപം തെളിയിച്ച ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആദ്യ സെഷനിൽ വിദ്യാർഥികൾ റിയൽസ് ചിത്രീകരണത്തിനായി ഗ്രൂപ്പുകളായി തിരിഞ്ഞ് രസകരമായ റിയൽസുകൾ നിർമ്...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:26067_LITTLE_KITES_PHASE-1_SCHOOL_CAMP.jpeg&oldid=3005788" എന്ന താളിൽനിന്ന് ശേഖരിച്ചത്