പ്രമാണം:25430 environment day 2026-27.jpeg
പൂർണ്ണ വലിപ്പം (1,080 × 258 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 52 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
- കിടങ്ങൂർ ഇൻഫന്റ് ജീസസ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു *
അങ്കമാലി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മഞ്ഞപ്ര യൂണിറ്റിൻ്റെ നേതൃത്വത്തിൽ കിടങ്ങൂർ ഇൻഫൻ്റ് ജീസസ് എൽപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
മഞ്ഞപ്ര യൂണിറ്റ് പ്രസിഡൻ്റ് എം കെ സജി അധ്യക്ഷത വഹിച്ച ചടങ്ങൽ എകെപിഎ അങ്കമാലി മേഖലാ പ്രസിഡൻ്റ് ലിജോ പുല്ലൻ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീന ആന്റണി ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഫാ.ബെർലിൻ പ്രകൃതി സംരക്ഷണ സന്ദേശം നൽകി. എകെപിഎ മേഖലാ ട്രഷറർ മെൽജോ മൈപാൻ, വാർഡ് മെമ്പർ സജി ഗോപി ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ദിനാചരണത്തിൻ്റെ ഭാഗമായികുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്കൂൾ അങ്കണത്തിൽ നടന്ന വൃക്ഷത്തൈ നടൽ ചടങ്ങിന് യൂണിറ്റ് പ്രസിഡന്റ് എം കെ സജി നേതൃത്വം നൽകി. ചടങ്ങുകൾക്ക് മഞ്ഞപ്ര യൂണിറ്റ് സെക്രട്ടറി ജോൺസൺ വീനസ് നന്ദി രേഖപ്പെടുത്തി.
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 18:22, 6 ജൂൺ 2026 | 1,080 × 258 (52 കെ.ബി.) | Teacherijlps (സംവാദം | സംഭാവനകൾ) | *കിടങ്ങൂർ ഇൻഫന്റ് ജീസസ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു * അങ്കമാലി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മഞ്ഞപ്ര യൂണിറ്റിൻ്റെ നേതൃത്വത്തിൽ കിടങ്ങൂർ ഇൻഫൻ്റ് ജീസസ് എൽപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. മഞ്ഞപ്ര യൂണിറ്റ് പ്രസിഡൻ്റ് എം കെ സജി അധ്യക്ഷത വഹിച്ച ചടങ്ങൽ എകെപിഎ അങ്കമാലി മേഖലാ പ്രസിഡൻ്റ് ലിജോ പുല്ലൻ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീന ആന്റണി ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഫാ.ബെർലിൻ പ്രകൃതി സംരക്ഷണ സന്ദേശം നൽകി. എകെപിഎ മേഖലാ ട്രഷറർ മെൽജോ മൈപാൻ, വാർഡ്... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.