23019-tsr-free_software_day-2025.jpg (384 × 512 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 49 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിജ്ഞാനത്തിന്റെയും നൂതന ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം സമൂഹത്തിലെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സെന്റ്.ആന്റണീസ് ജിഎച്ച്എസ് സൗത്ത് താണിശ്ശേരി സ്കൂളിൽ സ്വതന്ത്ര വിജ്ഞാനോത്സവം 2025 നടത്തുകയുണ്ടായി. കുട്ടികൾ ആർജിച്ച അറിവ് മറ്റുള്ളവരുമായി പങ്കുവെക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത് നടത്തിയത്. നിലവിലുള്ള കണ്ടെത്തലുകളെ കൂടുതൽ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി ലിറ്റിൽ കൈറ്റ്സ് സംഘടന അംഗങ്ങൾ മുന്നോട്ടു പോകുന്നു. ഇതിനായുള്ള പല പ്രവർത്തനങ്ങളും നമ്മുടെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്നുണ്ട്. ആയതിന്റെ ഭാഗമായി സെപ്റ്റംബർ 22 ന് സ്കൂൾ അസംബ്ലിയിൽ ശ്രീമതി മെർലി ടീച്ചർ സന്ദേശം നൽകുകയും കുമാരി ആൻഡ്രിയ മരിയപ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. കുട്ടികൾക്ക് സാങ്കേതിക വിദ്യയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിന്ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:53, 6 ഒക്ടോബർ 202513:53, 6 ഒക്ടോബർ 2025-ലെ പതിപ്പിന്റെ ലഘുചിത്രം384 × 512 (49 കെ.ബി.)Stantonysthanissery (സംവാദം | സംഭാവനകൾ)വിജ്ഞാനത്തിന്റെയും നൂതന ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം സമൂഹത്തിലെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സെന്റ്.ആന്റണീസ് ജിഎച്ച്എസ് സൗത്ത് താണിശ്ശേരി സ്കൂളിൽ സ്വതന്ത്ര വിജ്ഞാനോത്സവം 2025 നടത്തുകയുണ്ടായി. കുട്ടികൾ ആർജിച്ച അറിവ് മറ്റുള്ളവരുമായി പങ്കുവെക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത് നടത്തിയത്. നിലവിലുള്ള കണ്ടെത്തലുകളെ കൂടുതൽ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി ലിറ്റിൽ കൈറ്റ്സ് സംഘടന അംഗങ്ങൾ മുന്നോട്ടു പോകുന്നു. ഇതിനായുള്ള പല പ്രവർത്തനങ്ങളും നമ്മുടെ വിദ്യാഭ്യാസ വകുപ്പ്...
"https://schoolwiki.in/index.php?title=പ്രമാണം:23019-tsr-free_software_day-2025.jpg&oldid=2873295" എന്ന താളിൽനിന്ന് ശേഖരിച്ചത്