പ്രമാണം:22080-tsr-worldcup.jpg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 450 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,920 × 1,080 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,920 × 1,080 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.53 എം.ബി., മൈം തരം: image/jpeg)
ചുരുക്കം
| വിവരണം |
മലയാളം⧼Colon⧽ ലോകകപ്പ് 2026 മായി ബന്ധപ്പെട്ട് പേരാമംഗലം ശ്രീദുർഗാവിലാസം സ്കൂളിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. കുട്ടികൾ അർജൻറീനയുടെ ജേഴ്സി അണിഞ്ഞും അധ്യാപകർ ബ്രസീലിൻറെ ജേഴ്സി അണിഞ്ഞുമാണ് മത്സരത്തിൽ പങ്കെടുത്തത്. ലോകകപ്പ് ഉദ്ഘാടന ദിവസം തന്നെ നടന്ന ഈ മത്സരം കുട്ടികളിൽ ഏറെ കൗതുകവും ആവേശവും ഉണർത്തുന്ന ഒന്നായി മാറി. ലോകകപ്പുമായി ബന്ധപ്പെട്ട മറ്റു മത്സരങ്ങളും വിദ്യാലയത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് പ്രവചന മത്സരം, കമൻ്ററി മത്സരം, തൂഫാൻ ഗോൾ അടിക്കൽ മത്സരം എന്നിവ ഒരു മാസക്കാലം സ്കൂളിൽ ലോകകപ്പ് ആവേശം നിലനിർത്തും. സ്കൂൾ കോഡ്: 22080
|
|---|---|
| ഉറവിടം |
സ്വന്തം സൃഷ്ടി |
| തിയ്യതി |
2026-06-12 15:45:02 |
| രചയിതാവ് | |
| അനുമതി (ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ) |
ചുവടെ ചേർത്തിരിക്കുന്നു. |
അനുമതി
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|

ഈ ചിത്രം 1 മില്യൺ തൂഫാൻ ഗോൾ ചലഞ്ച് കാമ്പയിന്റെ ഭാഗമാണ്. ⚽ കൂടുതൽ വിവരങ്ങൾക്ക് സ്കൂൾവിക്കി കാമ്പയിൻ താൾ കാണുക
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 10:41, 16 ജൂൺ 2026 | 1,920 × 1,080 (1.53 എം.ബി.) | 9446292111 (സംവാദം | സംഭാവനകൾ) | Uploaded own work with UploadWizard |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.