പൂർണ്ണ വലിപ്പം (1,080 × 1,094 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 406 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

കാരമുക്ക് ശ്രീനാരായണ ഗുപ്ത സമാജം ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. കേന്ദ്ര സഹമന്ത്രിയായ ശ്രീ. സുരേഷ് ഗോപി വൃക്ഷത്തൈ നട്ടു. എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ സ്കൂളിനെയും പ്രധാന അധ്യാപികയെയും ആദരിച്ചു. തുടർന്ന് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് മത്സരം, വൃക്ഷത്തൈ നടൽ, പരിസ്ഥിതി ദിന പ്രതിജ്ഞ, തുടങ്ങി ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:55, 6 ജൂൺ 202620:55, 6 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,080 × 1,094 (406 കെ.ബി.)Sngshss (സംവാദം | സംഭാവനകൾ)കാരമുക്ക് ശ്രീനാരായണ ഗുപ്ത സമാജം ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. കേന്ദ്ര സഹമന്ത്രിയായ ശ്രീ. സുരേഷ് ഗോപി വൃക്ഷത്തൈ നട്ടു. എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ സ്കൂളിനെയും പ്രധാന അധ്യാപികയെയും ആദരിച്ചു. തുടർന്ന് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് മത്സരം, വൃക്ഷത്തൈ നടൽ, പരിസ്ഥിതി ദിന പ്രതിജ്ഞ, തുടങ്ങി ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു. വർഗ്ഗം:22014 വർഗ്ഗം:June 5 വർഗ്ഗം:ലോക പരിസ്ഥിതി ദിനം

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:22014_World_Environment_Day.jpg&oldid=2996270" എന്ന താളിൽനിന്ന് ശേഖരിച്ചത്