പൂർണ്ണ വലിപ്പം (1,599 × 899 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 194 കെ.ബി., മൈം തരം: image/jpeg)

June 2 പ്രവേശനോത്സവം   22003 വിദ്യാഭ്യാസവും തൊഴിലും

2024-25 അധ്യായന വർഷത്തെ പ്രവേശനോത്സവം ജ‌ൂൺ 2 തിങ്കളാഴ്ച്ച നടന്ന‌ു. ബഹ‌ുമാനപ്പെട്ട ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജിഷ കള്ളിയത്ത് ഉദ്ഘാടനം നിർവ്വഹിച്ച‌ു. ആദരണീയനായ പ്രധാന അദ്ധ്യാപകൻ E.P ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു . PTA പ്രസിഡന്റ് ശ്രീ സിജു ബാലകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ശ്രീമതി ശ്രുതി ശ്രീശങ്കർ ,ചേർപ്പ് CI ശ്രീ സി രമേഷ് , PTA വൈസ് പ്രസിഡന്റ് ശൈലേഷ് കുമാർ, സ്കൂൾ ഫസ്റ്റ് അസിസ്റ്റന്റ് ശ്രീ AP ശ്യാം പ്രസാദ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു.

            വിജയോത്സവത്തിന്റെ ഭാഗമായി SSLC പരീക്ഷയിൽ ഫുൾ A+ നേടിയ 74 വിദ്ധ്യാ‌ത്ഥികളേയും NMMS സ്കോളർഷിപ് പരീക്ഷയിൽ വിജയിച്ച 20 കുട്ടികളേയും ചടങ്ങിൽ ആദരിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:30, 5 ജൂലൈ 202512:30, 5 ജൂലൈ 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,599 × 899 (194 കെ.ബി.)22003 (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.