പൂർണ്ണ വലിപ്പം (1,280 × 591 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 147 കെ.ബി., മൈം തരം: image/jpeg)

*റേഡിയോയ്ക്ക് മരണമില്ല.* ലോക റേഡിയോ ദിനം.


ലോക റേഡിയോ ദിനമായ ഫെബ്രുവരി 13 ന് അഖില കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ ഘടകത്തിൻ്റെയും, കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് പാലക്കാട് ജില്ലാ കമ്മിറ്റിയുടേയും ഗവ. ഹയർ സെക്കൻഡറി സ്കൂൾ ചിറ്റൂർ ലിറ്റിൽ കൈറ്റ്സ് ക്ലബിൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ ലോകറേഡിയോ ദിനം പാലക്കാട് ജില്ലാതല ഉദ്ഘാടനവും സൗജന്യ റേഡിയോ വിതരണവും ചിറ്റൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തി. ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർമാൻ ശ്രീ. സുമേഷ് അച്ചുതൻ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ സമൂഹത്തിൽ റേഡിയോയുടെ പ്രസക്തി എന്ന വിഷയത്തെ കുറിച്ച് ശ്രീ മുരളീധരൻ പ്രഭാഷണം നടത്തി.ശ്രീമതി ബിന്ദു എസ്, ശ്രീ ജയകൃഷ്ണൻ കെ, ശ്രീമതി ശാരദാ ദേവി എം , ശ്രീമതി പ്രമീള ടി, ശ്രീമതി നിഷാ ബാബു, ശ്രീ ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു. സ്കൂൾ ലിറ്റിൽകൈറ്റ്സ് ക്ലബിനും ഇന്നത്തെ പരിപാടിയിൽ പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേർക്കും സൗജന്യമായി റേഡിയോ വിതരണം ചെയ്തു.ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത സൗരവ്, വല്ലഭ് കെ കൃഷ്ണ, മുഹമ്മദ്‌ റാഷിദ്‌ എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:33, 19 ഫെബ്രുവരി 202612:33, 19 ഫെബ്രുവരി 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 591 (147 കെ.ബി.)GHSS21039 (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:21039.RADIO.jpg&oldid=2952693" എന്ന താളിൽനിന്ന് ശേഖരിച്ചത്