പൂർണ്ണ വലിപ്പം(4,032 × 3,024 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.24 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

ഒളിംപിക്സ് പ്രചാരണ സന്ദേശം ( 27-07-2024 - saturday) പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് പ്രചരണവുമായി ബന്ധപ്പെട്ട് 2024 ജൂലൈ 27 ശനി യാഴ്ച ഊരകം എം യു ഹൈ സ്കൂളിൽ വിളിച്ചു ചേർത്ത പ്രത്യേ ക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ റഷീദ് കുട്ടികൾക്ക് ഒളിമ്പിക്സി ന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ മൂല്യങ്ങളെക്കുറിച്ചും ലളിതമായി വിശദീകരിച്ചു. കായിക അധ്യാപകനായ ശ്രീ മുജീബ് മാസ്റ്റർ ഒളിമ്പിക്സ് ചരിത്രവും ,അന്താരാഷ്ട്ര സൗഹൃദവും ഐക്യവും മാനവികതയും ഊട്ടി യുറപ്പിക്കുന്നതിൽ ഒളിമ്പിക്സിന്റെ പങ്കിനെക്കുറിച്ചും കുട്ടികളിൽ അവബോധമുണ്ടാക്കി . ഒളിംപിക്സ് മാതൃകയിൽ സ്കൂൾ കലാമേള നടത്തുന്നതിനെ കുറിച്ചുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തെ കുറി ച്ചും മുജീബ് മാസ്റ്റർ പ്രതിപാദിക്കുകയുണ്ടായി .മിന്ന ഫാത്തിമ (10E) ഒളി മ്പി ക്സ് ദിന സന്ദേശം നൽകി ."

അനുമതി

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്08:31, 28 ജൂലൈ 202408:31, 28 ജൂലൈ 2024-ലെ പതിപ്പിന്റെ ലഘുചിത്രം4,032 × 3,024 (1.24 എം.ബി.)Muhsoorakam (സംവാദം | സംഭാവനകൾ)ഒളിംപിക്സ് പ്രചാരണ സന്ദേശം ( 27-07-2024 - saturday) പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് പ്രചരണവുമായി ബന്ധപ്പെട്ട് 2024 ജൂലൈ 27 ശനി യാഴ്ച ഊരകം എം യു ഹൈ സ്കൂളിൽ വിളിച്ചു ചേർത്ത പ്രത്യേ ക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ റഷീദ് കുട്ടികൾക്ക് ഒളിമ്പിക്സി ന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ മൂല്യങ്ങളെക്കുറിച്ചും ലളിതമായി വിശദീകരിച്ചു. കായിക അധ്യാപകനായ ശ്രീ മുജീബ് മാസ്റ്റർ ഒളിമ്പിക്സ് ചരിത്രവും ,അന്താരാഷ്ട്ര സൗഹൃദവും ഐക്യവും മാനവികതയും ഊട്ടി യുറപ്പിക്കുന്നതിൽ ഒളിമ്പിക്സിന്റെ പങ്കിനെക്കുറിച്ചും കുട്ട...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:19083-olympic_special_assembly_20224-1.jpg.jpg&oldid=2538418" എന്ന താളിൽനിന്ന് ശേഖരിച്ചത്