പൂർണ്ണ വലിപ്പം (884 × 1,033 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 117 കെ.ബി., മൈം തരം: image/jpeg)

ബഹുമാനപ്പെട്ട അധ്യാപകരേ, എന്റെ പ്രിയ സുഹൃത്തുക്കളേ... ഇന്ന് ജൂലൈ 21, ലോക ചാന്ദ്രദിനം. 1969 ജൂലൈ 21-നാണ് നീൽ ആംസ്ട്രോങ് എന്ന മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ പാദമുദ്ര പതിപ്പിച്ചത്. 'ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ചെറിയൊരു ചുവടുവെപ്പ്, എന്നാൽ മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം വലിയൊരു കുതിച്ചുചാട്ടം' എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും പ്രസക്തമാണ്. ഇന്ത്യ ഇന്ന് ചന്ദ്രയാൻ ദൗത്യങ്ങളിലൂടെ ലോകത്തിന്റെ നെറുകയിൽ എത്തിനിൽക്കുന്ന ഈ നിമിഷത്തിൽ നമുക്കും വലിയ സ്വപ്നങ്ങൾ കാണാം..."

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്21:33, 15 ജനുവരി 202621:33, 15 ജനുവരി 2026-ലെ പതിപ്പിന്റെ ലഘുചിത്രം884 × 1,033 (117 കെ.ബി.)Akmhss (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:18125_a1.jpg&oldid=2933164" എന്ന താളിൽനിന്ന് ശേഖരിച്ചത്