പൂർണ്ണ വലിപ്പം(4,032 × 3,024 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.25 എം.ബി., മൈം തരം: image/jpeg)

ജ്വാല സപ്തദിന സഹാവാസക്യാമ്പിന് തുടക്കം

ഒതുക്കുങ്ങൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ ജ്വാല സപ്തദിന സഹാവാസ ക്യാമ്പിന് പടിഞ്ഞാറേക്കര

എ.എം.എൽ.പി. സ്കൂളിൽ തുടക്കമായി.

ജോയിൻ ഡയറക്ടർ അക്കാഡമിക്, എൻ.എസ്.എസ് ഹയർ സെക്കൻഡറി കോർഡിനേറ്റർ ഡോ: ഷാഹിദ എസ് സന്ദർശിച്ചു. ക്യാമ്പ് പ്രവർത്തനത്തിൻ്റെ ഭാഗമായി ഹരിത സമൃദ്ധി പദ്ധതിയിൽ കുട്ടികൾ നിർമിച്ച അടുക്കളത്തോട്ടം, ഗ്രമകർഷകൻ രവി ഒതുക്കുങ്ങൽ വിശദീകരിച്ചു.വി സേലൂട്ട് യു പദ്ധതിയുടെ ഭാഗമായ് പ്രധാനഅധ്യാപകൻ സത്യനാഥനെ അധ്യാപക ശ്രേഷ്ഠ പുരസ്ക്കാരം നൽകി ആഭരിച്ചു. സുകൃത കേരളം, കൂട്ടുകൂടി നാടു കാക്കാം, സ്നേഹ സന്ദർശനം, ഹരിത സമൃദ്ധി, പുസ്തക പയറ്റ് തുടങ്ങി കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ സർവ്വതോത്മുഖമായ പുരോഗതിയും വ്യക്തിത്വം വികസനവുമാണ് ക്യാമ്പിന്റെ ലക്ഷ്യം. മലപ്പുറം വെസ്റ്റ്, കോട്ടക്കൽ ക്ലസ്റ്ററിലെ എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂരിൻ്റെ സപ്തദിന ക്യാമ്പായ ജ്വാല ജില്ലാ കൺവീണർ പി ടി രാജ്മോഹൻ ,ക്ലസ്റ്റർ കൺവിണർ സെക്കിന മോയൻ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തിയത്. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ബി സി ജിസ്മിത്ത് കേഡറ്റുകളായമുഹമ്മദ് ഷമ്മാസ്, കെ നിദ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:53, 25 ഡിസംബർ 202519:53, 25 ഡിസംബർ 2025-ലെ പതിപ്പിന്റെ ലഘുചിത്രം4,032 × 3,024 (1.25 എം.ബി.)Akmhss (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:18125_14.jpg&oldid=2920759" എന്ന താളിൽനിന്ന് ശേഖരിച്ചത്