പൂർണ്ണ വലിപ്പം(1,170 × 749 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 197 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

 അറിവും വിനോദവും സമന്വയിക്കുന്ന പ്രവർത്തി പരിചയമേളയിൽ നാളിതുവരെയുള്ള     മത്സരങ്ങളിലെല്ലാം മികച്ച നേട്ടങ്ങൾ കൊയ്തെടുത്ത ചരിത്രമാണ് HMY ക്കുള്ളത്.അലങ്കാരത്തിനും പഠനത്തിനും കൊതിയൂറും രുചിക്കൂട്ടുകൾക്കും വേദിയാവുന്ന കൗതുക കാഴ്ചകളാണ് പ്രവർത്തി പരിചയമേളയിൽ അരങ്ങേറുന്നത്.
    ഹൈസ്കൂൾ & ഹയർ സെക്കൻഡറി വിഭാഗം സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ മുഴുവൻ ഇനങ്ങളിലും (ശാസ്ത്രം ,ഐടി ,ഗണിതശാസ്ത്രം ,സാമൂഹ്യശാസ്ത്രം ,പ്രവർത്തിപരിചയമേള )ഓവറോൾ ചാമ്പ്യന്മാർ .കഴിഞ്ഞ രണ്ട് വർഷമായി ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ സ്കൂൾ ചാമ്പ്യൻ പട്ടികയിൽ ഒന്നാമതായി നിലകൊള്ളുന്നു, അതിൽ ഹയർസെക്കൻഡറി വിഭാഗം പ്രവർത്തിപരിചയമേളയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി .അതിനുവേണ്ടി കുട്ടികളെ കണ്ടെത്തി പ്രാപ്തരാക്കുന്നതിന് നേതൃത്വം നൽകുന്നതിന് എച്ച് എസ്  ടി സ്യൂയിംഗ് ടീച്ചർ -റഫ്ഷി ,എച്ച്എസ്എസ് -കൺവീനറായ കമർബാൻ ടീച്ചർ കൂടാതെ എല്ലാത്തിനും പിന്തുണ ഏകികൊണ്ട് പ്രിൻസിപ്പൽ -സാലിഹ് സാർ ,എച്ച് എം -ഷക്കീൽ സർ , മ്യൂസിക ടീച്ചറായ കദീജ എ.പി, ഡ്രോയിംഗ് സാർ -ഹാഷിം ഹാറൂൺ , റിട്ടയേർഡ് ടീച്ചേർസ് ആയ റീന (ക്രാഫ്റ്റ് )ടീച്ചർ ,യൂനുസ്   ( ഡ്രോയിംഗ്) സാർ എന്നിവരുടെയും മറ്റു സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനവുമാണ് ഈ വിജയത്തിൻറെ പിന്നിൽ .2024 -25 വർഷത്തിലെ സംസ്ഥാന ശാസ്ത്രമേളയിൽ 1268 സ്കൂളുകളിൽ നിന്നും പത്താം സ്ഥാനവും പ്രവർത്തിപരിചയമേളയിലെ ഏറ്റവും മികച്ച സ്കൂളുകളിൽ എട്ടാം സ്ഥാനവും അതിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. ഈ വർഷത്തെ സംസ്ഥാന ശാസ്ത്രമേള പ്രവർത്തിപരിചയമേളയിൽ സ്കൂളിൽ നിന്നും 13 വിദ്യാർത്ഥികൾ പങ്കെടുക്കുകയും ‘എ’ ഗ്രേഡ് കരസ്ഥമാക്കുകയും അതിനോടൊപ്പം മിൻഷ ഒ പി എന്ന വിദ്യാർത്ഥിനി (പാം ലീവ്സ്)ഒന്നാം സ്ഥാനം (എച്ച്എസ്എസ് ) , സന ഫാത്തിമ സി ടി (എംബ്രോയ്ഡറി) രണ്ടാം സ്ഥാനവും (എച്ച്എസ്) ,ഇഷ ഫാത്തിമ എൻ വി  (എച്ച് എസ് എസ്)(എക്കണോമിക്  ന്യൂട്രീഷ്യസ് ഫുഡ് ഐറ്റംസ് ആൻഡ് വെജിറ്റബിൾ & ഫ്രൂട്ട്സ് പ്രിസർവേഷൻ ഐറ്റംസ്)

മൂന്നാം സ്ഥാനവും ‘എ ‘ ഗ്രേഡും കരസ്ഥമാക്കി.

സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ വിജയിച്ചവർ

1, product using palm leaves(Hss)

Minsha. O. P First with A grade

2,Economic nutritious food items and vegetable fruit preservation items(Hss) Isha Fathima. N. V Third with A grade

3,Beads Work(Hss) Fathima Rinsha. P. K A grade

4, Embroidery (Hss) Fathima Nishma. T. P A grade

 5,Fabric painting (Hss)

Shahaba. S. V A grade

6, prepare pattern using threads(Hss) Minha Shameem. P A grade

7, product using card and straw board(Hss) Fathima Naja. C A grade

8, Wood carving(Hss) Sayooj. M. P A grade

9, Volley ball/ Badminton Net Making(Hss) Sreebhind K Sabari A grade 10, Embroidery (Hs) Sana Fathima. C. T Second with A grade 11, Bamboo Products (Hs) Muhammed Jaseel. C. T A grade 12, Wood Carving (HS) Atlin Bincy A grade 13, Palm leaves (Hs) Shahada. E A. grade

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:15, 15 ഡിസംബർ 202516:15, 15 ഡിസംബർ 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,170 × 749 (197 കെ.ബി.)Hmy18025 (സംവാദം | സംഭാവനകൾ)അറിവും വിനോദവും സമന്വയിക്കുന്ന പ്രവർത്തി പരിചയമേളയിൽ നാളിതുവരെയുള്ള മത്സരങ്ങളിലെല്ലാം മികച്ച നേട്ടങ്ങൾ കൊയ്തെടുത്ത ചരിത്രമാണ് HMY ക്കുള്ളത്.അലങ്കാരത്തിനും പഠനത്തിനും കൊതിയൂറും രുചിക്കൂട്ടുകൾക്കും വേദിയാവുന്ന കൗതുക കാഴ്ചകളാണ് പ്രവർത്തി പരിചയമേളയിൽ അരങ്ങേറുന്നത്. ഹൈസ്കൂൾ & ഹയർ സെക്കൻഡറി വിഭാഗം സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ മുഴുവൻ ഇനങ്ങളിലും (ശാസ്ത്രം ,ഐടി ,ഗണിതശാസ്ത്രം ,സാമൂഹ്യശാസ്ത്രം ,പ്രവർത്തിപരിചയമേള )ഓവറോൾ ചാമ്പ്യന്മാർ .കഴിഞ്ഞ രണ്ട് വർഷമായി ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ സ്കൂൾ ചാമ്പ്യൻ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:18025_work_experience.jpeg&oldid=2917262" എന്ന താളിൽനിന്ന് ശേഖരിച്ചത്