പൂർണ്ണ വലിപ്പം (1,176 × 584 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 111 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ദേശീയ ലൈബ്രറി വാരാചരണം പുസ്തകങ്ങൾ സംഭാവന നൽകി:-

മടമ്പം പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷൻ സെൻട്രൽ ലൈബ്രറിയും എൻ. എസ്. എസ്. യൂണിറ്റും സംയുക്തമായി ദേശീയ ലൈബ്രറി വാരാചരണത്തോടനുബന്ധിച്ച് ചാമക്കാൽ ഗവണ്മെന്റ് എൽ. പി.സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി.കോളേജിലെ അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും സമാഹരിച്ച നൂറ്റൻപതോളം പുസ്തകങ്ങളാണ് സ്കൂളിന് കൈമാറിയത്. കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവിയും എൻ. എസ്. എസ്. പ്രോഗ്രാം കോർഡിനേറ്ററുമായ ഡോ. സിനോജ് ജോസഫ്,ലൈബ്രറിയൻ ദീപാ ജോൺ, വിദ്യാർത്ഥി പ്രതിനിധി നിപുൻ ടി., സ്കൂൾ ഹെഡ്മാസ്റ്റർ ജയപ്രകാശ് ഇ. പി. എന്നിവർ പ്രസംഗിച്ചു.

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:28, 26 നവംബർ 202513:28, 26 നവംബർ 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,176 × 584 (111 കെ.ബി.)13401 (സംവാദം | സംഭാവനകൾ)ദേശീയ ലൈബ്രറി വാരാചരണം പുസ്തകങ്ങൾ സംഭാവന നൽകി:- മടമ്പം പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷൻ സെൻട്രൽ ലൈബ്രറിയും എൻ. എസ്. എസ്. യൂണിറ്റും സംയുക്തമായി ദേശീയ ലൈബ്രറി വാരാചരണത്തോടനുബന്ധിച്ച് ചാമക്കാൽ ഗവണ്മെന്റ് എൽ. പി.സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി.കോളേജിലെ അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും സമാഹരിച്ച നൂറ്റൻപതോളം പുസ്തകങ്ങളാണ് സ്കൂളിന് കൈമാറിയത്. കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവിയും എൻ. എസ്. എസ്. പ്രോഗ്രാം കോർഡിനേറ്ററുമായ ഡോ. സിനോജ് ജോസഫ്,ലൈബ്രറിയൻ ദീപാ ജോൺ, വിദ്യാർത...

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: