പൂർണ്ണ വലിപ്പം (1,920 × 886 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.86 എം.ബി., മൈം തരം: image/png)

ചുരുക്കം

നേതൃത്വം നൽകിയവർ _ ശൈലജ ടീച്ചർ, രേഷ്മ ടീച്ചർ, വിഷ്ണു കാഞ്ഞങ്ങാട്, വിഷ്ണു, ൠഷി. 5,6,7 ക്ളാസ്സുകളിൽ നിന്നും 30 ഓളം കുട്ടികൾ പങ്കെടുത്ത ഒരു ദിവസ ശില്പശാല യിൽ 30 വർണക്കുടകൾ കുട്ടികൾ സ്വയം പൂർത്തിയാക്കി. മനോഹരമായ കുടകൾ നിവർത്തി കുട്ടികൾ ഗാനത്തോടൊപ്പം ചുവടു വെച്ചു സന്തോഷം പ്രകടിപ്പിച്ചു. കുട്ടികളുടെ വൈകാരികവും വൈജ്ഞാനികവുമായ വികാസത്തിന് പ്രവൃത്തിപരിചയം അത്യാവശ്യമാണ്.മാനവശേഷി വികസനത്തിന് അടിത്തറ പാകുന്നത് പ്രവൃത്തിപഠനം തന്നെയാണ്. തൊഴിലിനോട് ആഭിമുഖ്യമുള്ളതും തൊഴിൽ ചെയ്യുന്നവരെ ആദരിക്കുന്നതും സാമൂഹിക ബോധമുള്ള പുതിയ ഒരു തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി കുട്ടികളെ മാറ്റിയെടുക്കാനും ലക്ഷ്യമിട്ടാണ് ഈ ശില്പശാല സംഘടിപ്പിച്ചത്.

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:28, 24 നവംബർ 202216:28, 24 നവംബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,920 × 886 (1.86 എം.ബി.)Acknsgups12336 (സംവാദം | സംഭാവനകൾ)നേതൃത്വം നൽകിയവർ _ ശൈലജ ടീച്ചർ, രേഷ്മ ടീച്ചർ, വിഷ്ണു കാഞ്ഞങ്ങാട്, വിഷ്ണു, ൠഷി. 5,6,7 ക്ളാസ്സുകളിൽ നിന്നും 30 ഓളം കുട്ടികൾ പങ്കെടുത്ത ഒരു ദിവസ ശില്പശാല യിൽ 30 വർണക്കുടകൾ കുട്ടികൾ സ്വയം പൂർത്തിയാക്കി. മനോഹരമായ കുടകൾ നിവർത്തി കുട്ടികൾ ഗാനത്തോടൊപ്പം ചുവടു വെച്ചു സന്തോഷം പ്രകടിപ്പിച്ചു. കുട്ടികളുടെ വൈകാരികവും വൈജ്ഞാനികവുമായ വികാസത്തിന് പ്രവൃത്തിപരിചയം അത്യാവശ്യമാണ്.മാനവശേഷി വികസനത്തിന് അടിത്തറ പാകുന്നത് പ്രവൃത്തിപഠനം തന്നെയാണ്. തൊഴിലിനോട് ആഭിമുഖ്യമുള്ളതും തൊഴിൽ ചെയ്യുന്നവരെ ആദരിക്കുന്നതും സാമൂഹിക...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:12336kudanirmanam.resized.png&oldid=1869736" എന്ന താളിൽനിന്ന് ശേഖരിച്ചത്